Category: ഫേസ്ബുക്ക് പോസ്റ്റുകള്
തിരുവനന്തപുരം പഴവങ്ങാടിയുള്ള പുളിശ്ശേരികടയിൽ (www.tastyspots
തിരുവനന്തപുരം പഴവങ്ങാടിയുള്ള പുളിശ്ശേരികടയിൽ (www.tastyspots.com/pulisseri-kada/) നിന്നും മീൻ വിഭവങ്ങൾ കൂട്ടി ഒരു ഊണ് കഴിച്ചാൽ നമ്മുടെ മനസ്സും നിറയും. സാധാരണ രീതിയിൽ വാഴയിലയിൽ വിളമ്പുന്ന മൂന്ന് കൂട്ടം തോരനും കപ്പ പുഴുക്കിനും പുളിശ്ശേരിക്കറിക്കും അച്ചാറിനുമെല്ലാം തനി തിരുവനന്തപുരം ടച്ച് ആണ്. രുചി വൈവിധ്യം കൊണ്ട് സമ്പന്നമായ കേരളത്തിന്റെ രുചിഭൂപടത്തിനെ നിങ്ങളുടെ വിരൽതുമ്പിലെത്തിക്കുന്ന Mobile App ആണ് TastySpots (Download the app from www.TastySpots.com/app) ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreക്യാരറ്റ് ഹൽവ
ക്യാരറ്റ് ഹൽവ തയ്യാറാക്കിയത് :സ്നേഹ ധനൂജ് എങ്ങനെ എളുപ്പത്തിൽ പ്രഷർ കുക്കറിൽ തയ്യാറക്കി എടുക്കാം വെറും 10 മിനിറ്റ് നു ഉള്ളിൽ രുചികരമായ ക്യാരറ്റ് ഹൽവ എങ്ങനെ കുക്കർ ഉപയോഗിച്ച് തയ്യാറാക്കി എടുക്കാം എന്ന് നോക്കാം വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ : https://youtu.be/veLYHSDHnHo ക്യാരറ്റ് ഹൽവ റെസിപ്പി ക്യാരറ്റ് – 3 മീഡിയം സൈസ് ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് പാൽ – 1/2 കപ്പ് പാൽപ്പൊടി -1/4 ... more
Read moreവെള്ള അപ്പം
വെള്ള അപ്പം തയ്യാറാക്കിയത് :ബിന്സി അഭി വളരെ സോഫ്റ്റ് ആയിട്ടു എങ്ങനെ ആണ് വെള്ള അപ്പം ഉണ്ടാക്കുന്നതെന്ന് കാണുവാനായി https://youtu.be/WACP0obVGp4 ഓരോ നാട്ടിലും ഇതിനു ഓരോ പേരാണ് പറയുക.ഇവിടെ ഞാൻ ചെയ്തിരിക്കുന്നത് എന്റെ ‘അമ്മ ഉണ്ടാക്കുന്ന രീതിയിൽ ആണ്.ചിലപ്പോൾ നമ്മൾ അപ്പം ഒക്കെ ഉണ്ടാക്കുമ്പോൾ നന്നായി വരാറില്ല. ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ നന്നായി വരും. ആവശ്യമുള്ള സാധനങ്ങൾ : പച്ചരി – 1.5 ഗ്ലാസ് തേങ്ങാ – ... more
Read moreതേങ്ങാ ചോറ്, നെയ്യ് ചോറ് ബീഫ് റോസ്റ്റ്, മീൻ പൊരിച്ചത് മലപ്പു
തേങ്ങാ ചോറ്, നെയ്യ് ചോറ് ബീഫ് റോസ്റ്റ്, മീൻ പൊരിച്ചത് മലപ്പുറം ടൗണിലുള്ള അറഫാ ഹോട്ടൽ (www.tastyspots.com/arafa-hotel/) ഒരു അഡാറ് സംഭവം തന്നെയാണ്. പുത്തൻ രുചികൾ തേടുന്നവർക്കും ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്കുമുള്ള ഒരു Mobile App ആണ് TastySpots (Download The App from www.TastySpots.com/app) ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreകായ വറുത്തതിലെ രാജാക്കൻന്മാർ… പാലക്കാട് ആലത്തൂരിലെ എസ്.എൻ.
കായ വറുത്തതിലെ രാജാക്കൻന്മാർ… പാലക്കാട് ആലത്തൂരിലെ എസ്.എൻ.ആർ ചിപ്സിലെ (tastyspots.com/snr-chips/) കായ വറുത്തതിന്റെ രുചി അറിഞ്ഞവർ ഇങ്ങനെയെ പറയൂ. ദേശിയപാത 544ൽ പാലക്കാടിനും തൃശ്ശൂരിനും ഇടയിലായി ആലത്തൂരിൽ 1947 മുതൽ പ്രവർത്തിക്കുന്നതാണ് എസ്.എൻ ചിപ്സ്. കായവറുക്കുന്നതിൽ തങ്ങളുടേതായ ഒരു രീതി കാത്തുസൂക്ഷിക്കുന്നതാണ് ഇവരെ ആളുകളുടെ പ്രിയപ്പെട്ടതാക്കി മാറ്റിയത്. തൃശ്ശൂർ ജില്ലയുടെ ചില ഭാഗങ്ങളിൽ പ്രത്യേകരീതിയിൽ കൃഷി ചെയ്യുന്ന നേന്ത്രക്കായ ഉപയോഗിച്ച് സ്പെഷ്യൽ വെളിച്ചെണ്ണയിൽ വറുക്കുന്നതാണ് എസ്.എൻ.ആർ കായവറുത്തതിന്റെ രുചിയുടെ ഗുട്ടൻസ്. ... more
Read moreആപ്പിൾ ഫ്രൈഡ് റൈസ്
ആപ്പിൾ ഫ്രൈഡ് റൈസ് തയ്യാറാക്കിയത് :സ്നേഹ ധനൂജ് കുട്ടികൾക്കു ലഞ്ച് ബോക്സിൽ കൊടുത് അയക്കാൻ ഒരു ഈസി റൈസ് റെസിപ്പി, വീഡിയോ കാണാൻ :https://youtu.be/ftF4xVCcZmg #ചേരുവകൾ ഉപ്പിട്ട് വേവിച്ചു വെച്ച ബസ്മതി റൈസ് – ഒരു കപ്പ് ആപ്പിൾ( ഒരെണ്ണത്തിന്റെ പകുതി )- തൊലിയോട് കൂടെ കഷ്ണങ്ങൾ ആക്കിയത് ക്യാപ്സിക്കം – നീളത്തിൽ അരിഞ്ഞത് സവാള ചോപ് ചെയ്തത് -1/4 കപ്പ് സ്പ്രിങ് ഒനിയൻ – ചെറുതായി അരിഞ്ഞത് സോയ ... more
Read moreസൗദി അറേബ്യൻ മധൂത്ത്, ലെബനീസ് ഗ്രിൽഡ് ചിക്കൻ, തായ് പ്രോൺസ്,
സൗദി അറേബ്യൻ മധൂത്ത്, ലെബനീസ് ഗ്രിൽഡ് ചിക്കൻ, തായ് പ്രോൺസ്, ഫിഷ് തവ, പിന്നെ പച്ച കുരുമുളക് ഗ്രിൽഡ് ഫിഷ് ഒപ്പം നമ്മുടെ നാടൻ കുഞ്ഞികോഴി ചട്ടി കറിയും… ഏത് തരം വിഭവങ്ങൾ കഴിക്കാനാണെങ്കിലും പെരിന്തൽമണ്ണ ബൈപാസിലുള്ള മസാലി റസ്റ്റോറന്റിലേക്ക് വന്നാൽ മതി (www.tastyspots.com/mazali-restaurant/) ഇനി വെറുതെ സംസാരിച്ചിരുന്ന് സമയം ചിലവഴിക്കാനാണ് നിങ്ങൾക്ക് താൽപ്പര്യമെങ്കിൽ കാപ്പിച്ചീനോയും ലാറ്റേയും കുടിച്ചിരിക്കാൻ ഒരു കഫേയും ഇവിടെ ഉണ്ട്. രുചി വൈവിധ്യം കൊണ്ട് സമ്പന്നമായ ... more
Read moreമലപ്പുറം വളാഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്തായുള്ള
മലപ്പുറം വളാഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്തായുള്ള ബാവ ഇക്കയുടെ കടയിലെ (www.tastyspots.com/bava-ikkas-kanji-kada/) കഞ്ഞിയും മീൻ പൊരിച്ചതും ഒരു അത്യുഗ്രൻ കോംബിനേഷനാണ്. അൺലിമിറ്റഡായി കിട്ടുന്ന ഇവിടുത്തെ കഞ്ഞിയുടെ കൂടെ മീൻ പൊരിച്ചതും ചമ്മന്തിയും അച്ചാറും പപ്പടവുമാണ് ഉള്ളത്. ചെമ്പല്ലി, ചാള, അയല എന്നിങ്ങനെയുള്ള കിടിലൻ മീൻ ഫ്രൈകളാണ് ഇവിടെ കിട്ടുന്നത്. ഇത്തരം സ്ഥലങ്ങളെ നിങ്ങൾക്ക് മുന്നിലെത്തിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് TastySpots Download Our Mobile App from www.TastySpots.com/app ഫേസ്ബുക്ക് ... more
Read moreകൂന്തൾ ചില്ലി റോസ്റ്റ്
കൂന്തൾ ചില്ലി റോസ്റ്റ് ………………………………. തയ്യാറാക്കിയത് :ഫാബിന കൂന്തൾ 1 കിലോ വട്ടത്തിൽ അരിഞ്ഞത് മുളക് പൊടി – 2 ടേബിൾ സ്പൂൺ മഞ്ഞൾ പൊടി -ഒരു ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ കടുക് – 1 ടീ സ്പൂൺ ഉണക്കമുളക് – 3-4 കറിവേപ്പില – ഒരു പിടി കൂന്തൾ കഴുകി വൃത്തിയാക്കി അതിലേക്കു മഞ്ഞൾ പൊടി, മുളക് പൊടി ഉപ്പ് ... more
Read moreപപ്പടം കറി
പപ്പടം കറി തയ്യാറാക്കിയത് :ബിന്സി അഭി ഇതു വളരെ പെട്ടന്നു ഉണ്ടാക്കി എടുക്കാൻ പറ്റിയ ഒരു ഒഴിച്ച് കറി ആണ് . ഇത് മാത്രം മതി ചോറ് കഴിക്കാനായിട്ടു.ചപ്പാത്തി , അപ്പം , പുട്ടു , ഇടിയപ്പം ഇതിന്റെ ഒക്കെ കൂടെയും ആകാം 🙂 വീഡിയോ കാണുവാനായി : https://youtu.be/RuLfvEsxH38 ആവശ്യമുള്ള സാധനങ്ങൾ: പപ്പടം – 4 വലുത് , വറുത്തു ചെറുതായി മുറിച്ചത് ഉരുളകിഴങ്ങു – 4 ചെറുത് ... more
Read more













