Loader

ചിക്കൻ കാലിഫോർണിയ (Chicken California)

By : | 1 Comment | On : July 5, 2016 | Category : Uncategorized


ചിക്കൻ കാലിഫോർണിയ
———————————–
തയ്യാറാക്കിയത്:- ജിന്‍സ സജാസ്

ചിക്കെന്‍ -(കുരുമുളക്, ഉപ്പ് ഇട്ടു വേവിച്ചു പൊടിച്ചത് )1കപ്പ്‌
ക്യാരറ്റ് -1കപ്പ്‌
ക്യാബേജ്‌ -1കപ്പ്‌
മയോനൈസ് -3Tbsn
കുരുമുളക് പൊടി -1Tbsn
സമോസ ലീഫ് -15 എണ്ണം
ഓയില്‍ -പൊരിക്കാന്‍ ആവശ്യത്തിനു
മൈദ കുറച് വെള്ളത്തില്‍ കലക്കിയത് -1/2 കപ്പ്‌
തയ്യാറാകുന്നത്
————————
ഒരു ബൗളിലേക് ചിക്കെന്‍ വേവിച് പൊടിച്ചത്, ക്യാബേജ്, ക്യാരറ്റ്, മയോനൈസ്, കുരുമുളക് പൊടി, ഉപ്പ് ഇവ നന്നായി യോജിപ്പിക്കുക.
ഒരു സമോസ ലീഫ് എടുത്ത് ഉള്ളില്‍ 2Tbsn മസാല വച് ഇരു വശവും മൈദ ഉപയോഗിച്ച് ഒട്ടിക്കുക.
ഇതിനെ ഓയിലില്‍ പൊരിച്ച് എടുക്കുക.
ചിക്കൻ കാലിഫോർണിയ തയ്യാര്‍..

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Aslam Muhammad on July 4, 2016

      കാലിഫോര്‍ണിയയിലേക്കുള്ള ഉരു ദുബായ് കടപ്പുറം വഴി തിരിച്ചുവിട്ടപോലെയുണ്ട്. 😉
      Look like good … Like it

        Reply

    Leave a Reply

    Your email address will not be published.