ചിക്കൻ കാലിഫോർണിയ (Chicken California)
By : മലയാള പാചകം | 1 Comment | On : July 5, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ചിക്കൻ കാലിഫോർണിയ
———————————–
തയ്യാറാക്കിയത്:- ജിന്‍സ സജാസ്
ചിക്കെന്‍ -(കുരുമുളക്, ഉപ്പ് ഇട്ടു വേവിച്ചു പൊടിച്ചത് )1കപ്പ്
ക്യാരറ്റ് -1കപ്പ്
ക്യാബേജ് -1കപ്പ്
മയോനൈസ് -3Tbsn
കുരുമുളക് പൊടി -1Tbsn
സമോസ ലീഫ് -15 എണ്ണം
ഓയില്‍ -പൊരിക്കാന്‍ ആവശ്യത്തിനു
മൈദ കുറച് വെള്ളത്തില്‍ കലക്കിയത് -1/2 കപ്പ്
തയ്യാറാകുന്നത്
————————
ഒരു ബൗളിലേക് ചിക്കെന്‍ വേവിച് പൊടിച്ചത്, ക്യാബേജ്, ക്യാരറ്റ്, മയോനൈസ്, കുരുമുളക് പൊടി, ഉപ്പ് ഇവ നന്നായി യോജിപ്പിക്കുക.
ഒരു സമോസ ലീഫ് എടുത്ത് ഉള്ളില്‍ 2Tbsn മസാല വച് ഇരു വശവും മൈദ ഉപയോഗിച്ച് ഒട്ടിക്കുക.
ഇതിനെ ഓയിലില്‍ പൊരിച്ച് എടുക്കുക.
ചിക്കൻ കാലിഫോർണിയ തയ്യാര്‍..
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comment (1)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ബ്രെഡ് ഗുലാബ് ജാമുന് (Bread Gulab Jamun)
(2.6 / 5)
-
ഉള്ളി കറി(Onion Curry )
(2.8 / 5)
-
കേരള പാലപ്പം (Kerala Palappam)
(5 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more












posted by Aslam Muhammad on July 4, 2016
കാലിഫോര്‍ണിയയിലേക്കുള്ള ഉരു ദുബായ് കടപ്പുറം വഴി തിരിച്ചുവിട്ടപോലെയുണ്ട്. 😉
Look like good … Like it