Loader

ചിക്കൻ ചട്ടി ഫ്രൈ (Chicken Pot Fry)

By : | 0 Comments | On : January 26, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ചിക്കൻ ചട്ടി ഫ്രെ:
തയ്യാറാക്കിയത്:- തഫ്സീറ ആഷിക്ക്

ചിക്കൻ ചെറുതായി മുറിച്ച്‌ നന്നായി വൃത്തിയാക്കി അൽപം കുരുമുളക്‌ പൊടി മഞ്ഞൾ പൊടി മുളക്‌ പൊടി ജിഞ്ചെർ ഗാർലിക് പേസ്റ്റ്‌ എന്നിവ മിക്സ്‌ ചെയ്ത്‌ വെക്കുക കുറച്ച്‌ കഴിഞ്ഞാൽ ഒരു മൺ ചട്ടി ചൂട്‌ ആക്കി ഓയിൽ ഓഴിച്ച്‌ തിള വന്നാൽ അൽപം കറിവെപ്പില ഇട്ട്‌ അതിലേക്ക്‌ ചിക്കൻ ഇട്ട്‌ പൊരിച്ച്‌ എടുക്കുക…. ബാക്കി വന്ന മസാല കൂട്ടിലെക്ക്‌ അലപം ചിരവിയ തേങ്ങ ഇട്ട്‌ മിക്സ്‌ ആക്കി ഫ്രൈ ചെയ്ത്‌ ചിക്കൻ മുകളിലായി വിതറി സെർവ് ചെയ്യാം…

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.