Loader

ചില്ലി ചിക്കൻ (Chilli Chicken)

By : | 0 Comments | On : April 7, 2017 | Category : Uncategorized

ചില്ലി ചിക്കൻ

തയ്യാറാക്കിയത്:- സബി സാബിറ

ഒരു കിലോ ചിക്കനിൽ
നാല് ടേബിൾ സ്പൂൺ കോൺഫ്ലോർ രണ്ട് ടേബിൾ സ്പൂൺ
ചില്ലി ചിക്കൻ മസാല ഒരു ടേബിൾസ്പൂൺ
സോയ സോസ് ഒരു മുട്ട ആവശ്യത്തിന് ഉപ്പ് എന്നിവ നന്നായി പിടിപ്പിച്ചു അര മണിക്കൂർ വെക്കുക..
ഒരു പാത്രത്തിൽ ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാവുമ്പോൾ ഓരോ ടേബിൾ സ്പൂൺ വീതം ഇഞ്ചി വെളുത്തുള്ളി ( ചെറുതായി അരിഞ്ഞത് ) മൂന്ന് പച്ച മുളക് വട്ടത്തിൽ അരിഞ്ഞത് ഒരു tbs ചില്ലി ചിക്കൻ മസാല രണ്ട്‌ tbs സോയ സോസ് , രണ്ട്‌ tbs ടൊമാറ്റോ സോസ് എന്നിവ ചേർത്ത് യോജിപ്പിച്ഛ് ഒരു കപ്പ് വെള്ളമൊഴിച്ചു 10 മിനുട്ട് തിളപ്പിക്കുക.
മസാല പുരട്ടി വെച്ച
ചിക്കൻ എണ്ണയിൽ വറുത്തെടുത്തത് ഇതിൽ ചേർത്ത തിള വരുമ്പോൾ ഉള്ളിയും ക്യാപ്സിക്കവും മുറിച്ചത് ചേർത്ത്‌ മിക്സ് ചെയ്യുക

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.