Loader

മുളക് ചമ്മന്തി (Chilly Chammanti)

By : | 23 Comments | On : October 25, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


മുളക് ചമ്മന്തി:-

തയാറാക്കിയത്:: ജിന്‍സു ജിക്കു

വറ്റല്‍മുളക് – 5 എണ്ണം
ചെറിയ ഉള്ളി – 1 ചെറിയ cup
വാളാന്‍ പുളി – ആവിശ്യത്തിന്ന്
ഉപ്പ് – ആവിശ്യത്തിന്ന്
വെള്ളിച്ചെണ്ണ- 4 table spoon

~ ഒരു പാന്‍ അടുപ്പില്‍വെച്ച്,എണ്ണ ഒഴിച്ച് ചൂടാക്കുക, ശേഷം മുളക് ഇട്ടു നന്നായി മൂപ്പിച്ചു കോരുക. ( കരിഞ്ഞുപോകരുത്)
~ അതേ എണ്ണയില്‍ ഉള്ളി ഇട്ടു നന്നായി മൂപ്പിച്ചു കോരുക.
~ മൂപ്പിച്ച ഉള്ളിയും മുളകും, കൂടെ പുളിയും ഉപ്പും ചേര്‍ത്ത് മിക്സിയുടെ ചെറിയ ജറില്‍ ഇട്ടു അരയ്ക്കുക. വെള്ളം ഒട്ടും ചേര്‍ക്കരുത് .
~ അരച്ചത് ഒരു ബൗളില്‍ ആക്കി, വറുക്കാന്‍ ഉപയോഗിച്ച എണ്ണ ചമന്തിക്കു മുകളില്‍ ഒഴിക്കുക.

Note:::
ഉള്ളി നാലായി കീറി ഇട്ടാല്‍, നന്നായി മൂത്ത്കിട്ടും.
: മുളക് എരുവിനു അനുസരിച്ച് ചേര്‍ക്കുക, ഞാന്‍ kashmiri ആണ് ചേര്‍ത്തത് .
: ചമന്തിക് എണ്ണ കുറവെന്ന് തൊന്നിയാല്‍,എണ്ണ ചൂടാക്കി മുകളില്‍ ഒഴിക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (23)

    1. posted by Shainy Panicker on February 15, 2016

      super

        Reply
    2. posted by Nafeesath Shajahan on February 15, 2016

      Soopperr easy to wayyyyy

        Reply
    3. posted by Hakkim Olavakkodu on February 15, 2016

      Super

        Reply
    4. posted by Shirley Prakash on February 15, 2016

      Delicious

        Reply
    5. posted by Seetha Ramesh on February 15, 2016

      ഇതിൽ ഒരു സ്പുൺ ഉഴുന്ന് പരിപ്പ് ഒരു സ്പൂൺ കടല പരിപ്പും കൂടി മൂപ്പിച്ച് ചേർത്താൽ സ്വാദ് കൂടും

        Reply
    6. posted by MB Leela Girijan on February 15, 2016

      Nhaan thenga chammanthi undakkumpol Thenga aavasythinu plus vattalmulaku plus pulinha plus Inch plus kariveppila plus venengil thiri mulakypody aakam plus uppu ellam plus onin cheruth or valuth ottayadikku cheenachattiyil onnucheruthayi varutheduthu choodaari mixiyil vellamillathe arakkuka. My fav.

        Reply
    7. posted by Anju Anju on February 15, 2016

      Super

        Reply
    8. posted by Rajan Cheattikulangara on February 15, 2016

      സുപ്പർ

        Reply
    9. posted by Sindhu Pradeep on February 15, 2016

      മുളക് പൊടി-ആവശ്യത്തിന്, വാളന്പു‍ളി വെള്ളം, സവാള കൊത്തിയരിഞ്ഞത്. എണ്ണ ചൂടാക്കി സവാള വഴറ്റുക അതിന് ശേഷം മുളക് പൊടി അതിലേക്കിട്ട് വഴറ്റുക, പച്ചപ്പ് മാറുമ്പം ആ കൂട്ടിലേക്ക് പുളിവെള്ളം ഒഴിച്ച് വറ്റിച്ച് കുഴമ്പ് പരുവത്തില്‍ എടുക്കൂ. അടിപൊളിയാന്നേ. എല്ലാവരും ശ്രമിക്കുമോ. എന്നിട്ട് മറുപടി തരണം. കപ്പയ്ക്കും ചോറിനും ബെസ്റ്റാ. അയ്യോ ഉപ്പിന്‍റെ കാര്യം മറന്നുപോയി. നിങ്ങള് മറക്കല്ലേ ഉപ്പിടാന്‍. പാകത്തിന്.

        Reply
    10. posted by Sajitha Karakulam on February 15, 2016

      Super

        Reply
    11. posted by Sherif Sherifmohd on February 15, 2016

      Super

        Reply
    12. posted by Sindhu Pradeep on February 15, 2016

      hai. vayil vellam varunnu. njangalde special anu mulaku chammanthi. style vere.

        Reply
    13. posted by Salman Popzz on February 15, 2016

      Super

        Reply
    14. posted by Engoor Shri on February 15, 2016

      Wooow

        Reply
    15. posted by Engoor Shri on February 15, 2016

      Woooe

        Reply
    16. posted by Mukesh Karivellur on February 15, 2016

      Simple

        Reply
    17. posted by Alinaduvannur Mayan Ali on February 15, 2016

      Super

        Reply
    18. posted by Seenath Muhammed on February 15, 2016

      ?

        Reply
    19. posted by Chinchu Maliyekal on February 15, 2016

      Super

        Reply
    20. posted by Divya Vavoos on February 15, 2016

      Suprb

        Reply
    21. posted by Mithu Sijo on February 15, 2016

      S

        Reply
    22. posted by Sandhya Santhosh on February 15, 2016

      Ko 8 kitti you hu h no

        Reply
    23. posted by Leema Aby Mathew Mathew on February 15, 2016

      Kollatto

        Reply

    Leave a Reply

    Your email address will not be published.