ചോക്ലേറ്റ് ചിപ്സ് കുക്കീസ് (Chocolate Chips Cookies)
By : മലയാള പാചകം | 0 Comments | On : June 24, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ചോക്ലേറ്റ് ചിപ്സ് കുക്കീസ്:-
തയ്യാറാക്കിയത്:- ഫാബീന റഷീദ്
വെകേഷനു മക്കൾസിനു ഉണ്ടാക്കി കൊടുക്കാൻ അടിപൊളി ചോക്ലേറ്റ് ചിപ്സ് കുക്കീസ് റെസിപി ദാ പിടിച്ചോ. ….??
വേണ്ട സാധനങ്ങൾ ..
മൈദ -രണ്ടര കപ്പ്
പഞ്ചസാര -അര കപ്പ്
ബ്റൗൺ സുഗർ -കാൽ കപ്പ്
ബട്ടർ – ഒരു സ്ററിക്
മുട്ട വലുത് ഒന്ന്
വനില എസൻസ് – 1 സ്പൂൺ
ചോക്ലേറ്റ് ചിപ്സ് -അര കപ്പ്
ബേക്കിങ് പൗഡർ -1 സ്പൂണ്‍
ഉപ്പ് – ഒരു നുള്ള്
. …….????…..
പഞ്ചസാരയും ബട്ടറും ബ്റൗൺ സുഗറും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. .അതിലേക്ക് മുട്ട വനില എന്നിവ ചേര്‍ത്ത് പതപ്പികുക..മൈദ ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി കുഴച്ച് ചെറിയ ഉരുള ആക്കി ബേക്കിങ് ട്രേയിൽ നിരത്തുക. വിരലു കൊണ്ട് ഒന്ന് നിരത്തി ഷേപ്പ് ആക്കുക. .പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 180 ° 20 മിനിറ്റ് ബേക്ക് ചെയ്യുക. ..കുക്കീസ് റെഡി ??
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ജിലേബി( ജാഗരി)( Jilebi/Jangiri)
(3 / 5)
-
കോണ്‍ഫ്ലേക്സ് - കപ്പലണ്ടി ലഡു (Cornflakes Peanut Laddu)
(3.3 / 5)
-
അവൽ നനച്ചത്(Rice Flakes Sweet)
(3.3 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more










