കോക്കനട്ട് ചില്ലി ചപ്പാത്തി (Coconut Chilly Chappathi)
By : മലയാള പാചകം | 0 Comments | On : December 21, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
കോക്കനട്ട് ചില്ലി ചപ്പാത്തി
തയ്യാറാക്കിയത്:- മുനീറ സഹീർ
1. ഗോതമ്പ് പൊടി (wheat flour ) – 2 ടീ കപ്പ്
2. തേങ്ങ ചിരകിയത് – 1 ടീ കപ്പ്
3 സവാള ( ചെറുതായി അരിഞ്ഞത് ) – 1 എണ്ണം
4. പച്ചമുളക് ( ചെറുതായി അരിഞ്ഞത് ) – 4 – 5 എണ്ണം
5. കറിവേപ്പില ( ചെറുതായി അരിഞ്ഞത് ) – 1 – 2 തണ്ട്
6. ബട്ടർ / എണ്ണ – 3 ടേബിള്‍സ്പൂൺ
7. ഉപ്പ് – ആവശ്യത്തിന്
ഒരു കുഴിയുള്ള പാത്രത്തിലേക്ക് 1 – 7 വരെയുളള ചേരുവകൾ ഇട്ട് നന്നായി മിക്സ് ചെയ്ത് ആവശ്യത്തിന് വെളളമൊഴിച്ച് നല്ല മയത്തിൽ കുഴച്ച് എടുക്കുക… 10 -15 മിനിറ്റ് മാറ്റി വെക്കുക… ശേഷം മാവിൽ നിന്നു മിഡിയം ഉരുളകൾ എടുത്തു പരത്തുക… ചെറിയ തീ യിൽ ചുട്ട് എടുക്കുക… മുകളിൽ ബട്ടറോ, ഗീ യോ കുറേശ്ശെ തൂവി കൊടുക്കാം…
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ചിക്കന്‍ സ്റ്റൂ (Chicken Stew)
(3.9 / 5)
-
ബ്രഡ് ഉരുളകിഴങ്ങ് റോൾസ്(Bread Potato Rolls)
(3.8 / 5)
-
കോവയ്ക അച്ചാര്‍ (Ivy Gourd Pickle)
(1 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
കണ്ണിമാങ്ങാ അച്ചാർ(Tender Mango Pickle)
(5 / 5)
-
സാമ്പാർ (Kerala Sambar)
(5 / 5)
-
ദാല്‍ പാലക് (Dal with Spinach)
(0 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more








