തേങ്ങപാൽ ചേർത്ത മീൻ കറി (Coconut Milk Fish Curry)
തേങ്ങപാൽ ചേർത്ത മീൻ കറി:-
തയ്യാറാക്കിയത്:-ഷെഫ്ന ഹാഷിം
നമുക് ഇന്ന് തേങ്ങാപ്പാലിൽ മീൻ കറി വെക്കാം.
അരകിലോ മീൻ കഴുകി വൃത്തിയാക്കി എടുക്കണം. മിക്സിയിൽ ഒന്നര കപ്പ് തേങ്ങയും അരടീസ്പൂൺ മഞ്ഞൾപൊടിയും ഒന്നരടീസ്പൂൺ മുളക്പൊടിയും, രണ്ടുകപ് വെള്ളവും ഒഴിച് അടിച്ചു അരിച്ചു എടുക്കണം. ഇനി ഒരു മൺചട്ടി ചൂടാക്കി ഓയിൽ ഒഴിച്ച മൂന്ന് അല്ലി വെളുത്തുള്ളി ചതച്ചതും ഒരു ചെറിയ പീസ് ഇഞ്ചി ചതച്ചതും രണ്ടു തണ്ട് കറിവേപ്പിലയും രണ്ടപച്ചമുളകും കൂട്ടി വഴറ്റി അതിലേക് അരിച്ചുവച്ച തേങ്ങാപാൽ ഒഴിച് തളപ്പിക്കണം. തിളവന്നു കഴിഞ്ഞാൽ ഒരു പീസ് കുടംപുളിയും ഒരു തക്കാളി ചെറുതായിട് അരിഞ്ഞതും ആവിശ്യത്തിന് ഉപ്പും ഇട്ടു തീ കുറച്ചുവെക്കണം. അതിനു ശേഷം മീൻകഷ്ണങ്ങൾ കൂടെ ചേർത്ത് വേവിച്ചു എടുക്കാം.
ഇനി കറി താളിച്ചു എടുക്കണം അതിനായിട്
മറ്റൊരു പാൻ ചൂടാക്കി അതിലേക് കുറച്ചു ഓയിൽ ഒഴിച് കാൽടീസ്പൂൺ ഉലുവ പൊട്ടിക്കണം. അതിലേക് ചെറുതായിട്ടറിഞ്ഞ ചെറിയഉള്ളി(4 എണ്ണം),കാൽടീസ്പൂൺ മുളക് പൊടി എന്നിവ ഇട്ടു മൂപ്പിച്ചു കറിയിൽക് ഒഴിക്കണം. അപ്പൊ താളിക്കലും കഴിഞ്ഞു.
( mulakpodi eruv anusarich kootiyum kurachum okke eduthotto)
posted by Musamil Musamil on March 15, 2017
posted by Bindu Anupam on March 14, 2017
Good
posted by Sindhu John on March 14, 2017
posted by Thakki Thakkudu on March 14, 2017
Alla appo mallipodi?
posted by Abdul Kareem on March 14, 2017
സൂപ്പർ മീൻആരെങ്കിലും സ്പോൺസർ ചെയ്താൽ ഉപകാരമായിരുന്നു
posted by Partha Sarathi on March 14, 2017
ഇതു തേങ്ങ അരച്ച കറി ആയിട്ടേ ഉള്ളു തേങ്ങ പിഴിഞ്ഞ് പാലെടുത്താലല്ലെ തേങ്ങപ്പാൽ കറിയാവുള്ളു
posted by Shinil Kumar on March 13, 2017
??????…
posted by Niyas Salim on March 13, 2017
Polichuuuu
posted by Sano Pcsano on March 13, 2017
Nice
posted by Prestina Paulose on March 13, 2017
Ok
posted by Prestina Paulose on March 13, 2017
Saku thayyil paranjathu very correct Curry vekkunnavarodu ee vaka udaayippu parayanda
posted by Nasnihal Konadbeech on March 13, 2017
posted by Nisha Sabastian on March 13, 2017
Good
posted by Saku Thayyil on March 13, 2017
Thyga arachathu angany thygapal akum athinu thyga aracha cury enuparyam
posted by Bindu Leghy on March 13, 2017
nice
posted by Mohamed Hashim on March 13, 2017
??
posted by Hajira Pysal on March 13, 2017
?
posted by Saku Thayyil on March 13, 2017
Ethil Thygapal avedy
posted by Rema Rajendran on March 13, 2017
posted by Sajilesh Kumar on March 13, 2017
ഏത് മീനാണ് ഇടേണ്ടത് ? ഞാൻ ചെമ്മീൻ ഇതിൽ ട്രൈ ചെയ്യട്ടെ ? വേഗം പറയൂ ?
posted by Lovely Dhanya on March 13, 2017
? yummy
posted by Suhaid Suban on March 13, 2017
posted by Safreena Basheer on March 13, 2017
Good
posted by Rajan George on March 13, 2017
Good.
posted by Suchithra Asokan on March 13, 2017