Loader

ഞണ്ട് ബിരിയാണി (Crab Biriyani)

By : | 0 Comments | On : June 25, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ഞണ്ട് ബിരിയാണി
—————————–
തയ്യാറാക്കിയത്:- ജിൻസ സജാസ്

ചേരുവകൾ
——————-
ഞണ്ട് 1Kg
സവാള -4Nos
ഇഞ്ചി -1Piece
പച്ചമുളക് 6Nos
വെളുത്തുള്ളി -7അല്ലി
തക്കാളി -1
മല്ലിയില -ആവശ്യത്തിനു
പോതിനയില -ആവശ്യത്തിനു
തയിര് -3Tbsn
തേങ്ങാ പാൽ -1Cup
മഞ്ഞള്പൊടി -1Tspn
മുളകുപൊടി -1Tspn
മസാലപൊടി -1Tspn
ജീരകശാല റൈസ് 3/4Kg
പട്ട -2
ഗ്രാമ്പു -5
ഏലക്ക -6
ബേ ലീഫ് -1
കുരുമുളക് -10

തയ്യാറാകുന്നത്
—————————–
പാനിൽ ഓയിൽ ഒഴിച് 3സവാള അരിഞ്ഞത് ചേർത് വഴറ്റുക. അതിലേക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്,പച്ചമുളക് ചേർത് വഴറ്റി തക്കാളി ചേർത്ത് കൊടുകുക. ശേഷം മുളകുപൊടി, മഞ്ഞൾപൊടി, മസാലപൊടി ചേർത് വഴറ്റി തയിര് ചേർത് കൊടുകുക. അതിലേക് ഞണ്ട് ചെർകുക. വേവാൻ തേങ്ങാപാൽ ചെർകുക. മല്ലിയിലയും പോതിനയിലയും ചെർകുക. അടച്ചു വച്ചു വേവികുക. മസാല റെഡി.
മറ്റൊരു പാനിൽ നെയ്യൊഴിച് പട്ട, ഗ്രാമ്പു, ഏലക്ക, ബേ ലീഫ്, കുരുമുളക് ചേർത് പകുതി സവാള ചേർത് വഴറ്റി അരി വേവാൻ ആവശ്യത്തിനു വെള്ളം ചേർത്ത് വറ്റിചെടുകുക.
ഇനി dum ഇടണം. മസാലയുടെ മുകളിലായി ചോർ പകുതി വിതറി മുകളിലായി വറുത്ത സവാള, അണ്ടിപരിപ്പ്, മുന്തിരി, മല്ലിയില, കുറച് നെയ്യ്, ബിരിയാണി മസാല വിതറുക.
ബാകി ഉള്ള റൈസ് അതിനു മുകളിൽ ഇട്ടു കൊടുത്ത് ഇവ മുകളിൽ വീണ്ടും വിതറി കൊടുത്ത് നന്നായി അടച്ചു വച്ചു 10Min dum ചെയ്യുക
ഞണ്ട് ബിരിയാണി തയ്യാർ

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.