വെള്ളരിക്ക പച്ചടി (Cucumber Salad)
By : മലയാള പാചകം | 1 Comment | On : September 11, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
വെള്ളരിക്ക പച്ചടി:
:”””””””””””””””””
ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം
മത്സരാർത്ഥി:- തഫ്സീറ ബിന്ത് ഷറീഫ്
പച്ചടി ഒട്ടുമിക്ക ആളുകൾക്കും ഇഷ്ടമുള്ള ഒന്നാണു…ഇപ്പൊ പല തരം പച്ചടി ഉണ്ടാക്കുന്നുണ്ട് എന്നാലും ആ പഴയ വെള്ളരിക്ക പച്ചടി ആരും മറക്കില്ല…പെട്ടെന്നുണ്ടക്കാൻ പറ്റിയ റെസിപ്പി….
വെള്ളരിക്ക പകുതി കഷ്ണം ആയി അരിഞ്ഞ് അൽപം ഉപ്പ് ചേർത്ത് വേവിക്കുക…
1 മുറി തേങ്ങ , 2 കപ്പ് നല്ല പുളിയുള്ള തയ്ർ, 2 അല്ലി വെളുത്തുള്ളി ഇവ മിക്സിയിൽ അരച്ചെടുക്കുക… വേവിച്ച വെള്ളരിക്കയിലോട്ട് ഒഴിച്ച് തിളപ്പിക്കുക…
ഒരുപാനിൽ അൽപം ഓയിൽ ഒഴിച്ച് 1 സ്പൂൺ പൊടിച്ച കടുക്, 4 വറ്റൽ മുളക്, കറിവേപ്പില എന്നിവ വറുത്ത് അതിലേക്ക് ഒഴിച്ച് ഉപയോഗിക്കാം…പിറ്റേ ദിവസം ആകുംബോഴേക്കും രുചി കൂടും…
(EMPOK #56)
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comment (1)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ഉള്ളി കറി(Onion Curry )
(2.8 / 5)
-
എള്ളുണ്ട(Sesame Seeds Sweet Ball)
(4 / 5)
-
ചില്ലി ഇഡലി ( Chilly Idly)
(5 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ബൂന്ദി ലഡ്ഡു (Boondi Laddu)
(0 / 5)
-
പക്കാവട (Pakkavada)
(3 / 5)
-
ഉള്ളി കറി(Onion Curry )
(2.8 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more










posted by Subair Nm Subairnmperumanna on September 11, 2016
Sp like