Loader

ദൈവം ഹോട്ടൽ, പാതിരാപ്പള്ളി

By : | 1 Comment | On : March 31, 2017 | Category : ടേസ്റ്റി സ്പോട്ട്സ്

ദേശിയപാത 47ലൂടെ സഞ്ചരിച്ച് ആലപ്പുഴയിൽ എത്തിയെങ്കിൽ പാതിരാപ്പള്ളിയിലെ ദൈവം ഹോട്ടലിൽ നിന്നും മീൻ വറുത്തതും കൂട്ടി നല്ല നാടൻ ഊണ് കഴിച്ച ശേഷമാക്കാം ബാക്കിയുള്ള യാത്ര. രുചി വൈഭവം കൊണ്ട് പ്രശസ്തമായ ഹോട്ടലുകളെ പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots. Android or iOS ആപ്പുകൾ www.TastySpots.com/app enna ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Leen Ann on March 30, 2017

      Karimeen

        Reply

    Leave a Reply

    Your email address will not be published.