Loader

നെയ്ച്ചോറും ചിക്കൻ കറിയും (Ghee Rice and Chicken Curry)

By : | 25 Comments | On : March 26, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


നെയ്ച്ചോറും ചിക്കൻ കറിയും (Ghee Rice and Chicken Curry)
തയ്യാറാക്കിയത്:- ഷർന ലത്തീഫ്

നമ്മൾ പലരുടെയും വീട്ടിൽ ഉണ്ടാവാർ ഉള്ളതാണ് .പണിയെല്ലാം ഒതുക്കി ഒന്ന് വിശ്രമിക്കാൻ തുടങ്ങുമ്പോൾ ആയിരിക്കും ഓർക്കാപുറത്ത് അതിഥികൾ കയറി വരുന്നത് .വീട്ടിൽ വരുന്ന അതിഥിയെ അങ്ങനെ വെറുതെ വിടാൻ പറ്റില്ലല്ലോ …”അതിഥി ദേവോ ഭവ” എന്നല്ലേ .ഫ്രിഡ്ജിൽ കുറച്ചു ചിക്കനും കുറച്ചു ബസ്മതി അരിയും ഉണ്ടെങ്കിൽ നമുക്കിത് വളരെ പെട്ടന്ന് തയ്യാറാക്കി കൊടുക്കാം .വളരെ ഈസി ആണ് . …അപ്പോൾ തുടങ്ങിയാലോ ..

നെയ്ച്ചോർ ( simple method )
പാൻ ചൂടാവുമ്പോൾ 2 സ്പൂണ്‍ നെയ്യ് ഒഴിച് അതിൽ നട്സ് ,കിസ്മിസ് വറുതതിനു ശേഷം അതിൽ തന്നെ നീളത്തിൽ അരിഞ്ഞ ഒരു സവോള ,അര ടി സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ( optional ),കറുവാപട്ട ,6 ഗ്രാമ്പു ,5 ഏലക്ക ,ബേ ലീഫ് ഇത്രേം ചേർത്ത് നന്നായി വഴറ്റിയതിനു ശേഷം വെള്ളം ചേർക്കുക .2 കപ്പ്‌ അരിക്ക് 4 കപ്പ്‌ വെള്ളം .വെള്ളം തിളക്കുമ്പോൾ 1 സ്പൂണ്‍ നാരങ്ങ നീര്,ഉപ്പു ,റൈസ് ചേർത്ത് അടച്ചു വെച്ച് ലോ ഫ്ലമിൽ വേവിച്ചെടുക്കുക .ലാസ്റ്റ് മല്ലിയില ചേർക്കാം .

ചിക്കൻ കറി
ചിക്കൻ – 1 kg
സവോള അരിഞ്ഞത് – 2
ചുവന്നുള്ളി – 10 എണ്ണം
ഇഞ്ചി – ഒരു കഷ്ണം
വെളുത്തുള്ളി – 10 അല്ലി
പച്ചമുളക് – 3
ചുവന്നുള്ളി ,ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക് ,കറി വേപ്പില ഇത്രേം ഒന്ന് ചതച്ചു വെക്കണം .
തക്കാളി – ഒരു വലുത്
മല്ലിപ്പൊടി – 2 ടേബിൾ സ്പൂണ്‍
മുളകുപൊടി – 2 സ്പൂണ്‍
കുരുമുളക്‌ പൊടി – 1 ടി സ്പൂണ്‍
മഞ്ഞൾപ്പൊടി – 1 ടി സ്പൂണ്‍
ഗരംമസാല – 2 ടി സ്പൂണ്‍
തൈര് – 3 സ്പൂണ്‍
മല്ലിയില
കറി വേപ്പില
പാൻ ചൂടാവുമ്പോൾ 2 സ്പൂണ്‍ ഓയിൽ ഒഴിച്ച് സവോള വഴറ്റുക .നന്നായി വഴന്നതിനു ശേഷം ചതച്ചു വെച്ചത് ചേർക്കുക .പച്ചമണം പോകുന്നത് വരെ നന്നായി വഴറ്റണം .അതിനു ശേഷം പൊടികൾ ചേർക്കുക . .ചെറിയ തീയിൽ കരിഞ്ഞു പോവാതെ നന്നായി വഴറ്റണം .തക്കാളി ചേർക്കുക .തക്കാളി നല്ല വെന്തു ഉടഞ്ഞതിന് ശേഷം ചിക്കൻ ,തൈര് ,ഉപ്പു ചെർക്കുക .ആവശ്യത്തിനു വെള്ളം ചേർത്ത് മീഡിയം ഫ്ലമിൽ അടച്ചു വെച്ച് വേവിക്കുക .മല്ലിയില ചേർക്കാം .

thanqq ……

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (25)

    1. posted by Adarshamol Kannan on March 15, 2017

        Reply
    2. posted by Sosamma Joy on March 13, 2017

      Good.

        Reply
    3. posted by Nasnihal Konadbeech on March 12, 2017

      സൂപ്പർ

        Reply
    4. posted by Manu Ppa on March 12, 2017

        Reply
    5. posted by Catherine Jose on March 12, 2017

      Nice

        Reply
    6. posted by Kaladharan Kolery on March 12, 2017

      ഉള്ളി ഗേൾഡൻ കളർ ആകും വെരെ മൂപ്പിച്ച് റൈസിനു മുകളിൽ െഡ്രസ് ചെയ്യാമായിരുന്നില്ലെ?!

        Reply
    7. posted by Haseena Vellalil on March 12, 2017

      Thanks sakhave

        Reply
    8. posted by Aneesh Viswanath on March 12, 2017

      ചോറിന്റെ പാകം എങ്ങനെ അറിയും. എത്ര സമയം വേവിക്കണം

        Reply
    9. posted by Simmy Pramod on March 12, 2017

      Adipoli

        Reply
    10. posted by Reena Binu on March 12, 2017

      Super

        Reply
    11. posted by Kaladharan Kolery on March 12, 2017

      സൂപ്പർ !

        Reply
    12. posted by Hishana Hishana on March 12, 2017

      Super

        Reply
    13. posted by Sweetta Sweetta Sebastian on March 12, 2017

      Rice wash cheyande

        Reply
    14. posted by Bbk Poonath on March 12, 2017

      അടിപ്പൊളി….

        Reply
    15. posted by Rasheed Rasheef on March 12, 2017

      കറിവേപ്പില ഇടാൻ മറന്നുപോയോ.. ??
      ചുമ്മാതല്ല ടേസ്റ്റ് അല്പം കുറഞ്ഞതുപോലെ… അല്ല കുറഞ്ഞു.

        Reply
    16. posted by Samad Ep Samad Ep on March 12, 2017

        Reply
    17. posted by Sindhu John on March 12, 2017

      V. Good, Ee pachakam ariyavunnavar anu good ennu parayunnathu ,verutheyalla

        Reply
    18. posted by Sindhu Sabaridas Nair on March 12, 2017

      Gd one my son’s favrite

        Reply
    19. posted by Sadique Mansoor on March 12, 2017

      hai

        Reply
    20. posted by Sandhya Ps on March 12, 2017

        Reply
    21. posted by Ashraf Kp on March 12, 2017

      Simple and Delicious

        Reply
    22. posted by Anandu Gopan on March 12, 2017

      This was posted 30 mins back and people comments like they have tried and it’s good. How come?

      Wanted to try…but these kind of comments create a doubt whether it is actually good or not

        Reply
    23. posted by Rema Rajendran on March 12, 2017

      Super taste I tryed Thanku

        Reply
    24. posted by ApaRna R ApPu on March 12, 2017

      Super

        Reply
    25. posted by ApaRna R ApPu on March 12, 2017

      I tried

        Reply

    Leave a Reply

    Your email address will not be published.