Advertisements
Loading...

മുതിര ചമ്മന്തി (Horse Gram Chammanti)

By : | 1 Comment | On : January 20, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


മുതിര ചമ്മന്തി

തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ

മുതിര – 1/2 കപ്പ്
ഉഴുന്നുപരിപ്പ് – 1 tbട
വറ്റൽമുളക് -10 എണ്ണം
തേങ്ങ – 1/2 കപ്പ്
ഇഞ്ചി – 1 കഷണം
പുളി – നെല്ലിക്കാ വലുപ്പo
കറിവേപ്പില – 1 തണ്ട്
ഉപ്പ് – ആവശ്യത്തിന്

മുതിര, ഉഴുന്നുപരിപ്പ്, വറ്റൽമുളക് എന്നിവ വെവ്വേറെ വറുത്തെടുക്കുക . ഇത് മിക്സിയിൽ ഒന്നു പൊടിക്കുക.ഇതിന്റെ കൂടെ ബാക്കി ചേരുവകളും വളരെ കുറച്ചു വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. അടിപൊളി മുതിര ചമ്മന്തി റെഡി. ഇത് ദോശ, ഇഡ്ഡലി മാത്രമല്ല ചോറിനോടൊപ്പവും കഴിക്കാൻ പറ്റിയ നല്ല ചമ്മന്തിയാണ്…… 🙂

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

Advertisements
Share This Post!

Comment (1)

  1. posted by Ajay S Nair on May 13, 2016

    ?

    ❤ ⭐ Bot Powered By VJ Haxor ⭐ ❤

    ❤ ⭐ Contact for Personal Bot ⭐ ❤

    ❤ ⭐ https://www.facebook.com/xvj.haxor/ ⭐ ❤

      Reply

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.