Loader

“നല്ലതിനായ് വിശക്കൂ”

By : | 0 Comments | On : September 3, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


“നല്ലതിനായ് വിശക്കൂ”
ഈസ്റ്റേണിന്റെ ഏറ്റവും പുതിയ പരസ്യചിത്രത്തിന്റെ പ്രധാന പ്രമേയം വിശപ്പാണ്. സ്പൈസുകളുടെയും മസാല കൂട്ടുകളുടെയും ഇന്ത്യയിലെ പ്രധാനിയായ ഈസ്റ്റേണ്‍, അവതരിപ്പിച്ചതില്‍ വച്ച് വ്യത്യസ്തമായൊരു ആശയമാണിത്. ഈ പരസ്യ ചിത്രം പ്രേക്ഷകരുമായ് സംവദിക്കുന്നത് ജീവിതത്തില്‍ നല്ലതിനായ് വിശക്കൂ എന്ന സന്ദേശമാണ്. ഒരു മിനുട്ട് ദൈര്‍ഖ്യമുള്ള ഈ പരസ്യചിത്രം വൈവിധ്യങ്ങളായ ജീവിതസാഹചര്യങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും സഞ്ചരിച്ച് അവരുടെ വിവിധ തരത്തിലുള്ള അഭിനിവേശങ്ങളുടെ വിശപ്പ് വെളിപ്പെടുത്തുന്നു. ഒപ്പം ഇതര ജീവിതങ്ങളില്‍ അവ പകരുന്ന നന്മകളും ചിത്രത്തില്‍ ആധാരമാകുന്നുണ്ട്. ‘നല്ലതിനായ് വിശക്കൂ’ എന്ന പരസ്യവാചകമാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.