Loader

ഇരിങ്ങാലക്കുട മാപ്രാണം കള്ള് ഷാപ്പ്

By : | 0 Comments | On : April 12, 2017 | Category : ടേസ്റ്റി സ്പോട്ട്സ്

ഇരിങ്ങാലക്കുട മാപ്രാണം കള്ള് ഷാപ്പിലെ മുയൽ റോസ്റ്റും താറാവ് റോസ്റ്റും ഞണ്ട് റോസ്റ്റും കാട ഫ്രൈയും പിന്നെ കപ്പയും മീൻ കറിയും എല്ലാംകൂടി ആകുമ്പോൾ ആരും ഒന്ന് കൺഫ്യുഷൻ ആകും. രുചി വൈഭവം കൊണ്ട് പ്രശസ്തമായ ഹോട്ടലുകളെ പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots. Android or iOS ആപ്പുകൾ www.TastySpots.com/app എന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.