Loader

ജിലേബി (Jilebi)

By : | 3 Comments | On : December 5, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ജിലേബി:-

തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി

മൈദാ 2 കപ്പ്‌
തൈര് 3/4 കപ്പ്‌
ബേക്കിങ് പൗഡര്‍ 1/4 tspn
ഉപ്പ് ഒരു നുള്ള്
ഏലക്ക പൊടി 1 tspn
വെള്ളം 1/4 കപ്പ്‌
യെല്ലോ കളര്‍ 1 നുള്ള്

എല്ലാം കൂടി മിക്സ്‌ ആക്കി ഒരു മാവ് തയ്യാറാക്കുക. അതികം ലൂസ് ആവാതെ വേണം മാവ്. ഒരു 4-5 മണിക്കൂറ് മൂടി വെക്കുക.

ഒരു പാനില്‍ 1/4 കപ്പ്‌ വെള്ളവും 2 കപ്പ്‌ പഞ്ചസാര ഇട്ടു തിളപ്പികണം . ഒരു നൂല് പരുവം ആകുന്നതു വരെ തിളപ്പിക്കണം .

വേറൊരു പാനില്‍ ഓയില്‍ ഒഴിച്ച് ചൂടായാല്‍ തുളയുള്ള ഒരു bottle ല്‍ മാവ് ഒഴിച്ച് ചൂടായ ഓയിലിലേക് ചുറ്റിക്കുക. രണ്ടു ഭാഗവും മൊരിഞ്ഞു വന്നാല്‍ തിളച്ച ഷുഗര്‍ സിറപ്പില്‍ 5 മിനിറ്റ് ഇട്ടു വെച്ച് എടുക്കാം .

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (3)

    1. posted by Sibin Antony on March 15, 2016

      Super

        Reply
    2. posted by Æřjûņ R Ñàîr on March 15, 2016

      തുളയുള്ള ഒരു bottle ൽ മാവ് ഒഴിച്ച് ചൂടായ ഓയിലിലേക് ചുറ്റിക്കുക.

      :/ :/ :/

      ഇത് മനസ്സിലായില്ല…???

        Reply
    3. posted by Raibin Paul on March 15, 2016

      nice aayittund tta .. ?

        Reply

    Leave a Reply

    Your email address will not be published.