Loader

മിൽക്ക് സർബത്ത് (Milk Sarbath)

By : | 0 Comments | On : April 22, 2017 | Category : Uncategorized

മിൽക്ക് സർബത്ത്(MILK SARBATH )
———————————————————-
തയ്യാറാക്കിയത്: ബിജിലി മനോജ്

പാൽ : 1കപ്പ്
നന്നാറി സിറപ്പ് : ¼ കപ്പ്
എെസ് ക്യൂബ് : 3 എണ്ണം

പാൽ കാച്ചി ചൂട് ആറിയതിനു ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക.ഇതിലേക്ക് നന്നാറി സിറപ്പ് എെസ് ക്യൂബ് എന്നിവ ചേർക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.