Loader

മലയാള പാചകം മൊബൈല്‍ അപ്ലിക്കേഷന്‍

By : | 0 Comments | On : November 9, 2015 | Category : Uncategorized

പ്രിയ സുഹൃത്തുക്കളേ, നിങ്ങളേവരുടെയും അഭ്യര്‍ത്ഥനയെ മാനിച്ച് മലയാള പാചകം മൊബൈല്‍ അപ്ലിക്കേഷന്‍ ഇപ്പോള്‍ നിങ്ങളുടെ ആണ്ട്രോയ്ഡ് സ്മാര്‍ട്ട്‌ ഫോണില്‍ ലഭ്യമാണ്.
https://play.google.com/store/apps/details?id=com.malayala.pachakam
ഏവരും ഡൌണ്‍ലോഡ് ചെയ്ത ശേഷം നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം അറിയിക്കുക. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിങ്ങളുടെ 5 സ്റ്റാര്‍ റേറ്റിങ്ങുകളും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഐ.ഒ.എസ്, വിന്‍ഡോസ്‌ അപ്ലിക്കേഷനുകളും ഉടനെ തന്നെ ലഭ്യമാവും നിങ്ങളേവരുടെയും സഹായ സഹകരണങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി !

സ്നേഹത്തോടെ, മലയാള പാചകം കൂട്ടായ്മ

    Leave a Reply

    Your email address will not be published.