Loader

നത്തോലി മുളകിട്ടത് (Natholi Chilly Curry)

By : | 2 Comments | On : January 2, 2017 | Category : Uncategorized


നത്തോലി മുളകിട്ടത്

തയ്യാറാക്കിയത്:- നേഹ മോൾ

തയ്യാറാക്കുന്ന വിധം…..
മീന്‍ ക്ലീന്‍ ചെയ്ത് ഉപ്പ് ഇട്ട് നല്ലതു പോലെകഴുകി വെക്കുക…
ഒരു മണ്‍ചട്ടിയില്‍…തക്കാളി പച്ചമുളക് കറിവേപ്പില അരിഞ്ഞിടുക….ഇഞ്ചി ചതച്ചിടുക….മുളകുപൊടി,മഞ്ഞള്‍പൊടി,മല്ലിപൊടി എല്ലാം ആവശ്യത്തിന് ചേര്‍കുക,കുടംപുളി ചേര്‍ത്ത് ആവശ്യത്തിന് ഉപ്പിട്ട് കുറച്ചു വെള്ളം ഒഴിച്ചു നല്ലതു പോലെ തിളപ്പിക്കുക….
തിളച്ചു വരുന്ന ചാറിലേക്കു
മീന്‍ ചേര്‍ക്കാം…ഒന്നു തിളച്ചാല്‍ കുറഞ്ഞതീയില്‍ ആക്കി വറ്റിച്ചെടുക്കാം…
കുറച്ചു വെളിച്ചെണ്ണ തൂവി കൊടുത്താല്‍ കറി റെഡി….
റെസിപ്പി ഇഷ്ടപ്പെട്ടാല്‍ എല്ലാവരും ട്രൈ ചെയ്യണംട്ടോ…..

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Sreekutty Sree on May 5, 2016

      Good

        Reply
    2. posted by Arjun Raveendran on May 5, 2016

      Chummar Paul

        Reply

    Leave a Reply

    Your email address will not be published.