Loader

കപ്പലണ്ടി വറുത്തത് (Peanut Roast)

By : | 0 Comments | On : November 21, 2016 | Category : Uncategorized

മൈക്രോ വേവില്‍ കപ്പലണ്ടി വറുത്ത്…..

തയ്യാറാക്കിയത്: ഷിനില്‍കുമാര്‍

പത്തുമിനിട്ടുകൊണ്ടു നമുക്ക് കപ്പലണ്ടി വറുത്തെടുക്കാം…
വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്നു….
വെറും മൂന്നു മിനിറ്റുമാത്രം ദൈര്‍ഘ്യമുള്ള ഈ വിഡിയോ എല്ലാവരും കാണുക…
കുട്ടികള്‍ക്ക് ഉണ്ടാക്കിക്കൊടുക്കുക….

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.