ആവോലി മുളകിട്ടത് (Pomfret Chilli Gravy)
By : മലയാള പാചകം | 0 Comments | On : October 9, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ആവോലി മുളകിട്ടത്
——————————-
തയ്യാറാക്കിയത്:- ഷിഫ്ന സാദത്
ആവോലി അരക്കിലോ
തക്കാളി 2എണ്ണം
പച്ചമുളക് 3 എണ്ണം
ചെറിയുള്ളി 5 എണ്ണം
കറിവേപ്പില ഒരു തണ്ട്
ഉലുവ കാല് ടീസ്പൂണ്‍
ഇഞ്ചി വെളുതുള്ളി ഒരു ടീസ്പൂണ്‍
പുളി പിഴിഞ്ഞ വെള്ളം കുറച്ച്
മുളക് പൊടി ഒരു ടീസ്പൂണ്‍
മഞ്ഞ പൊടി കാല് ടീസ്പൂണ്‍
മല്ലി പൊടി ഒരു ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
ഇനി ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കാം
ഫോട്ടോയില്‍ കണ്ടപോലെ ചട്ടി എടുത്ത് തക്കാളി പച്ചമുളക് ചെറിയുള്ളി ഇഞ്ചി വെളുത്തുള്ളി പുളിവെള്ളം ഉപ്പ് കറിവേപ്പില ഇട്ടു അടുപ്പില്‍ വെച്ചു പദപ്പിക്കുക ശേഷം മീന്‍ മുളക് പൊടി മഞ്ഞ പൊടി മല്ലി പൊടി ഇട്ടു പുരട്ടി വെക്കുക ശേഷം പതച്ചു കൊണ്ടിരിക്കുന്ന തക്കാളിയിലേക് മീന്‍ ഇട്ടു വേവിക്കുക അതിന് ശേഷം മറ്റൊരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ചു ഉലുവ പൊട്ടിച്ചു കറിയിലേക് ഒഴിക്കുക….
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
സ്പെഷ്യല്‍ ഗോതമ്പ് ദോശ (Special Wheat Dosa)
(0 / 5)
-
മധുര സേവ(Sweet Seva)
(4 / 5)
-
ക്യാരറ്റ് ഹൽവ(Carrot Halwa)
(5 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
സേമിയ സ്വീറ്റ് (Vermicelli Sweet)
(5 / 5)
-
ഉള്ളി വട (Onion Vada)
(5 / 5)
-
ദാല്‍ പാലക് (Dal with Spinach)
(0 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more









