Loader

ചെമ്മീൻ ഗ്രീൻപീസ് റൈസ് (Prawns Green Peas Rice)

By : | 1 Comment | On : April 12, 2017 | Category : Uncategorized


ചെമ്മീൻ ഗ്രീൻപീസ് റൈസ്:-

തയ്യാറാക്കിയത്:- നേഹ മോൾ

******
ബസുമതി അരി-500gm
ചെമ്മീന്‍-200gm
വെളുത്തുള്ളി,ഇഞ്ചിപേസ്റ്റ്-1tsp
ഗ്രീന്‍പീസ്-100gm
ഏലക്ക-3എണ്ണം
ഗ്രാമ്പൂ-3എണ്ണം
കറുവപട്ട-ചെറിയ കഷ്ണം
സവാള-1വലുത്
കാരറ്റ്-1വലുത്
ബീന്‍സ്-6എണ്ണം
സോയാസോസ്-1tsp
കാശ്മീരിചില്ലി പൗഡര്‍-1tsp‍
പെപ്പര്‍ പൗഡര്‍-1tsp‍
ഉപ്പ്-ആവശ്യത്തിന്
നെയ്-ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
********************
അരി ഉപ്പ് ഇട്ട് വേവിച്ചു വെക്കുക
കാരറ്റ് ,ബീന്‍സ് ,ഗ്രീന്‍പീസ് വേവിച്ചു വെക്കുക..
ചെമ്മീന്‍,കാശ്മീരി ചില്ലി പൗഡറും,ഉപ്പും,സോയാസോസും ചേര്‍ത്തു വേവിക്കുക…..
ചുവട് കട്ടിയുള്ള പാത്രത്തില്‍ നെയ് ഒഴിച്ചു ചൂടാകുമ്പോള്‍,ഏലക്ക,പട്ട,ഗ്രാമ്പൂ ഇട്ട്,ഇതിലേക്ക് സവാള ചേര്‍ത്തു വഴറ്റുക,ഇതിലേക്ക് വെളുത്തുള്ളി ഇഞ്ചി പേസ്ററ് ചേര്‍ത്ത്,വേവിച്ച പച്ചകറികളും ചെമ്മീനും,ചേര്‍ത്ത് ഇളക്കി കുരുമുളക് പൊടി ചേര്‍ക്കുക…..ഇതിലേക്ക് വേവിച്ച ചോറും ചേര്‍ത്ത് ഇളക്കുക…

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Indhu Indhu Sunil on May 30, 2016

      Super

        Reply

    Leave a Reply

    Your email address will not be published.