Loader

മത്തൻ കറി (Pumpkin Curry)

By : | 0 Comments | On : August 19, 2016 | Category : Uncategorized

മത്തന്‍ കറി
തയ്യാറാക്കിയത് : ഷിഫ്ന സാദത്ത്

ഹായ് ഫ്രണ്ട്സ് …ഇന്ന് നിങ്ങള്‍ക്കായി കൊണ്ട് വന്നത് ഒരു നാടന്‍ കറിയാണ് ..ഇത് ചോറിന്‍ കൂട്ടി കഴിക്കാന്‍ സൂപ്പറാ .
………………..
മത്തന്‍ പകുതി കട്ട്‌ ചെയ്തത്

പച്ച മുളക് 4 എണ്ണം

മഞ്ഞ പൊടി കാല്‍ ടീസ് സ്പൂണ്‍

തേങ്ങ ഒരു കപ്പ്‌

പെരുന്ജീരകം കാല്‍ ടീസ്പൂണ്‍

ചെറിയുള്ളി 3 എണ്ണം
വെളിച്ചെണ്ണ
കടുക്
കറിവേപ്പില
ഇനി ഉണ്ടാകുന്നത് ഇങ്ങനെ എന്ന് നോക്കാം

മത്തന്‍ ചെറിയ കഷണങ്ങളാക്കി മഞ്ഞ പൊടി ഉപ്പ് ഇട്ടു വേവിക്കുക. ശേഷം തേങ്ങ അരക്കണം തേങ്ങയിലേക് പെരുന്ജീരകം ചെറിയുള്ളി പച്ചമുളക് ഇട്ടു അരക്കുക ശേഷം വേവിച്ചു വെച്ച മത്ത നിലേക് ഇട്ടു ഇളക്കുക .ശേഷം വെളിച്ചെണ്ണ ചൂടാക്കി കടുക് കറിവേപ്പില ഇട്ടു വറവ് ചെയ്യുക

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.