Loader

രാജ ഹോട്ടല്‍, വെമ്പായം

By : | 0 Comments | On : January 25, 2017 | Category : Uncategorized

തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ മീൻ കൂട്ടി ഒരു ഊണ് കഴിക്കാൻ തോന്നുന്നുണ്ടോ..? എങ്കിൽ പോകാം. വെമ്പായത്തെ രാജ ഹോട്ടലിലേക്ക്. രുചി വൈഭവം കൊണ്ട് പ്രശസ്തമായ ഹോട്ടലുകളെ പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots. Android or iOS ആപ്പുകൾ www.TastySpots.com/app എന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.