Loader

സവർജിൽ ചോക് ലേറ്റ് മിൽക്ക് ഷേയ്ക്ക് (Savarjil Chocolate Milk Shake)

By : | 0 Comments | On : June 25, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


സവർജിൽ ചോക് ലേറ്റ് മിൽക്ക് ഷേയ്ക്ക്

…………………………………………………………………
തയ്യാറാക്കിയത്:- അബീ അമീ

സവർജിൽ – 3
പാൽ – 1 പാക്ക് ( തണുപ്പിച്ചത് )
ചോക്ക് ലേറ്റ് – കുറച്ച് (6 പീസ് വലുത് )
പഞ്ചസാര ആ വിശ്യത്തിന് ..
എല്ലാം കൂടെ മിക്സിയിൽ അരച്ചെടുക്കുക. കുറച്ച് ചോക്ളേറ്റ് പൊടിച്ചതും കൂടെ ചേർത്ത് സേർവ് ചെയ്യാം


ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.