Loader

സ്‌പെഷ്യൽ കപ്പ ബിരിയാണി

By : | 1 Comment | On : September 3, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


സ്‌പെഷ്യൽ കപ്പ ബിരിയാണി
തയ്യാറാക്കിയത് : ഷിനിൽ കുമാർ
യൂട്യൂബ് ലിങ്ക് : https://www.youtube.com/watch?v=hLbgy0lALU8 (ഫുൾ എച്ച്.ഡിയിൽ കാണാം)
—————————————
ഇന്ന് ഒരു സ്‌പെഷ്യൽ കപ്പ ബിരിയാണി ആണൂട്ടോ ..
കപ്പ ഒരു മണിക്കൂർ തിളച്ച വെള്ളത്തിലിട്ടു വെള്ളം(കട്ട് കളഞ്ഞു, കയ്പു കളഞ്ഞു) ഊറ്റിക്കളഞ്ഞു ബീഫിലിട്ടു വേവിച്ചെടുക്കുന്നു…
കപ്പയും ബീഫും ഒന്നിച്ചു കിടന്നു നല്ല കൊഴുപ്പോടെ വേവുന്നു..അതിനൊരു പ്രത്യേക രുചി തന്നെയാണ്..
അവസാനം മല്ലിയിലയും സവാള അരിഞ്ഞതും ഉപയോഗിക്കുക…
ഇത് ഞാൻ പല വട്ടം പരീക്ഷിച്ചു ചെയ്‌തെടുത്തതാണ്‌

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Fathima Fathi on August 27, 2016

      Nice

        Reply

    Leave a Reply

    Your email address will not be published.