Loader

T.S Bypass Hotel – Malappuram

By : | 0 Comments | On : June 6, 2018 | Category : Uncategorized




നല്ല മീൻ വറുത്തതിന്റെയും നാടൻ ഊണിന്റെയും 42 വർഷത്തെ പാരമ്പര്യമാണ് മലപ്പുറം കാവുങ്ങലിലെ അപ്പുണ്ണി ചേട്ടന്റെ ബൈപ്പാസ് ഹോട്ടലിന് ഉള്ളത് (www.tastyspots.com/bypass-hotel/) നാടൻ രീതിയിൽ വാഴയിലയിൽ വിളമ്പുന്ന ഊണ് കൂടാതെ രാവിലെ തയാറാക്കുന്ന ചപ്പാത്തി, ഇടിയപ്പം എന്നിവയുടെ രുചിയും നല്ലതാണ്. ഭക്ഷണം കഴിക്കാൻ ഇനി ചോയ്ച്ച് ചോയ്ച്ച് പോണ്ട Download TastySpots Mobile App from www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.