T.S – Junice Tea Stall – Malappuram
മലപ്പുറം കോട്ടപ്പടിയിലുള്ള മ്മളെ അബുക്കാന്റെ ജുനൈസ് ടീ സ്റ്റാൾ (www.tastyspots.com/junice-tea-stall/) കിടു ആണ് മക്കളെ പക്ഷെ വൈകിട്ട് ഒക്കെ ഇരിക്കാൻ സീറ്റ് കിട്ടണമെങ്കിൽ നേരെത്തെ പൊയ്‌ക്കോളീ. നല്ല എ.സിയൊക്കെ കൊണ്ട് മട്ടൻ ചാപ്സും, ബോട്ടി ഫ്രൈയും ബ്രെയ്ൻ റോസ്റ്റും മീൻ മുളകിട്ടതും ചിക്കൻ കടായ്യും ചിക്കൻ പാർട്സും ഒക്കെ ചേർത്ത് ഒരു പിടിപിടിക്കാം. ഇത്തരം രുചിയിടങ്ങളെയും അവിടുത്തെ രുചികളെയും നിങ്ങളുടെ മുന്നിലെത്തിക്കുന്ന Mobile App ആണ് TastySpots. Download Our Mobile App from www.TastySpots.com/app
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക