Loader

Tag: ബ്രഡ് ഉരുളകിഴങ്ങ് റോൾ

ബ്രഡ് ഉരുളകിഴങ്ങ് റോൾസ്(Bread Potato Rolls)

forkforkforkforkfork Average Rating: (3.8 / 5)

നമ്മുടെ വീടുകളിൽ സാധാരണ എപ്പോഴും ഉണ്ടാകുന്ന സാധനങ്ങൾ ആണ് ബ്രഡ് , ഉരുളകിഴങ്ങ്,മുട്ട എന്നിവ.എങ്കിൽ അതെല്ലാം ഉപയോഗിച്ച് ഇന്ന് ഒരു നാല് മണി പലഹാരം ആയാലോ.വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു റോൾ ആണിത്.ബ്രഡ് ഉരുളകിഴങ്ങ് റോൾ.

Read more