കപ്പ ബിരിയാണി (Tapioca Biriyani)
കപ്പ ബിരിയാണി (tapioca biriyani)
——————————————————-
തയ്യാറാക്കിയത്: ബിജിലി മനോജ്
ചേരുവകൾ :
——————-
1.കപ്പ :1 കിലോ
2.ഇറച്ചി :½ കിലോ
3.പച്ചക്കായ : 1 എണ്ണം
4.മുളക് പൊടി : 2 ½ടേബിൾസ്പൂൺ
5.മല്ലി പൊടി:3 ½:ടേബിൾസ്പൂൺ
6.മഞ്ഞൾ പൊടി : ½ ടേബിൾസ്പൂൺ
7.ഗരം മസാല : 1ടീസ്പൂൺ
8.ഇറച്ചി മസാല: ½ ടീസ്പൂൺ
9.സവാള :2 വലുത്
10.തക്കാളി :2 എണ്ണം
11.കറിവേപ്പില, മല്ലിയില : കുറച്ച്
12.ഉപ്പ്: ആവശൃത്തിന്
13.പച്ചമുളക് :4എണ്ണം
14.തേങ്ങ :½ മുറി
15ചെറിയ ഉള്ളി: 4 അല്ലി
16.ഇഞ്ചി : 1 ചെറിയ കഷ്ണം
17.വെളുത്തുള്ളി : 6 അല്ലി
18.വെളിച്ചെണ്ണ: വറുക്കാനുള്ളത്
19.കടുക് : 1 ടേബിൾസ്പൂൺ
20: ചുവന്നമുളക്: 4 എണ്ണം
കപ്പ വെള്ളം ഒഴിച്ച് വേവിക്കുക .തിളച്ചതിനു ശേഷം വെള്ളം ഊറ്റി മാറ്റി വെക്കുക. കുക്കറിൽ 2 മുതൽ 12 വരെ ഉള്ളവ വേവിക്കുക.വേവിച്ച കപ്പ ഇതിലേക്ക് ചേർത്തിളക്കുക.തേങ്ങ, പച്ചമുളക്,ഇഞ്ചി, കുറച്ച് വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ നന്നായി ചതച്ചെടുത്ത് അതും കപ്പ ഇറച്ചി കൂട്ടിലേക്ക് ചേർത്ത് വേവിക്കുക. കുറച്ച് കടുക്,കറിവേപ്പില, മല്ലിയില, ചുവന്നമുളക് വറുത്തിടുക .













posted by Arya Sanil Sanil on March 23, 2017
posted by Rishad Kallamoola on March 23, 2017
ഞങ്ങളുടെ നാട്ടിൽ ഇതിനെ “പൂളക്കൂട്ടാൻ” എന്ന് വിളിക്കും..!
posted by Sheeba Sheeba on March 23, 2017
??
posted by Sandhya Biju on March 23, 2017
posted by Lishitha Lishitha on March 23, 2017
Very good
posted by Asha Benny on March 23, 2017
Nalla allodu koodiya beef
posted by Rema Rajendran on March 23, 2017
V good preparation
posted by Asha Raj on March 23, 2017
posted by Siby Thomas on March 23, 2017
Kothyakunu
posted by Shinil Kumar on March 22, 2017
?????
posted by Manoj V A Ayyappan on March 22, 2017
posted by Sreedevi MA on March 22, 2017
Bonless ……
posted by Sumith S Raj on March 22, 2017
Super
posted by Partha Sarathi on March 22, 2017
കൊള്ളാം നല്ല പ്രിപ്റേഷൻ പക്ഷെ ഏത് ഇറച്ചി ആണ് ഉപയോഗിക്കേണ്ടതെന്ന് എഴുതിയില്ല