Loader

Tease me cafe – KTM

By : | 0 Comments | On : August 1, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍




നല്ല കോണ്ടിനെന്റൽ വിഭവങ്ങളുടെ രുചിയറിഞ്ഞ് സുഹൃത്തുക്കളുമൊന്നിച്ച് സമയം ചിലവഴിക്കാൻ പറ്റിയ സ്ഥലമാണ് കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തായുള്ള ടീസ് മീ കഫെ Teaseme Cafe. ബാർബിക്യൂ ചിക്കൻ വിങ്ക്സ്, ട്വിസ്റ്റർ റാപ്സ്, കാരോളിന ചീസ് ബർഗർ, സ്റ്റീംഡ് ചിക്കൻ മോമോ എന്നിവയാണ് ഇവിടുത്തെ പ്രധാന വിഭവങ്ങൾ. രുചി വൈഭവം കൊണ്ട് പ്രശസ്തമായ കേരളത്തിലെ രുചിയിടങ്ങളെ നിങ്ങളുടെ വിരൽതുമ്പിലെത്തിക്കുക എന്നതാണ് TastySpots ലക്ഷ്യമിടുന്നത്. Download the App from www.tastyspots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.