Loader

TKada – Tips – Cooking Tips Ep #1

By : | 2 Comments | On : July 28, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

TKada – Tips – Cooking Tips Ep #1
ടീക്കട – പൊടിക്കൈകള്‍ – പാചക നുറുങ്ങുകള്‍ Ep #1

? പച്ച മുളക് അരിയുമ്പോള്‍ അല്പം വെളിച്ചെണ്ണയോ പുളി വെള്ളമോ കയ്യില്‍ തേച്ചാല്‍ പുകച്ചില്‍ ഒഴിവാക്കാം.
? വെളിച്ചെണ്ണ കനച്ചു പോകാതെ ഇരിക്കാന്‍ അല്പം ഇന്തുപ്പ് ഇട്ടു വയ്ക്കുക.
? കറികള്‍ തയ്യാറാക്കുമ്പോള്‍ മഞ്ഞള്‍ കൂടിയാല്‍ ഒരു ഇരുമ്പ് സ്പൂണ്‍ തീയില്‍ പഴുപ്പിച്ച് കറിയില്‍ മുക്കിയാല്‍ മതി.
? തേങ്ങ ചിരകിയതില്‍ ചൂട് വെള്ളം ഒഴിച്ച് പിഴിഞ്ഞാല്‍ മുഴുവന്‍ പാലും നമുക്ക് പിഴിഞ്ഞെടുക്കാം.
? ഉപ്പ് സൂക്ഷിക്കുമ്പോള്‍ അലിയാതിരിക്കാന്‍ പാത്രത്തില്‍ അല്പം അരിമണികള്‍ ഇട്ടുവയ്കുക.
? തേങ്ങ പൊട്ടിച്ച ശേഷം കണ്ണുള്ള തേങ്ങാമുറി ആദ്യം ഉപയോഗിക്കുക, ഈ ഭാഗം ആണ് വേഗം കേടു വരുക.
? ഈന്തപ്പഴം മുറിക്കുമ്പോള്‍ കത്തിയില്‍ അല്പം മൈദാ മാവ് പുരട്ടിയാല്‍ ഒട്ടിപ്പിടിക്കില്ല.
? കട്ടിയുള്ള തൈര് ഉറയൊഴിച്ചാല്‍ കട്ടിയുള്ള തൈര് തന്നെ നമുക്ക് ലഭിക്കും.
? തണുപ്പ് കാലത്ത് വെളിച്ചെണ്ണ കട്ട പിടിക്കാതിരിക്കാന്‍ 2-3 തുള്ളി ആവണക്കെണ്ണ ഒഴിച്ചാല്‍ മതി.
? പപ്പടം ചീത്തയാവാതിരിക്കാന്‍ പോളിത്തീന്‍ ഷീറ്റില്‍ പൊതിഞ്ഞു അരിയുടേയോ പയര്‍ വര്‍ഗ്ഗങ്ങളുടെ കൂടെയോ സൂക്ഷിക്കുക.

സമ്പാദക : പ്രയാഗ രാജന്‍
നന്ദി : Malayala Pachakam
More @ https://tkada.in

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Basheer Basheer on July 30, 2017

      Thanks

        Reply
    2. posted by Ananya Adwaith on July 29, 2017

      Good

        Reply

    Leave a Reply

    Your email address will not be published.