വെജിറ്റബിൾ കുറുമ (Vegetable Kuruma)

By : | 0 Comments | On : January 26, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

[ad_1]
വെജിറ്റബിൾ കുറുമ
vegetable kuruma
തയ്യാറാക്കിയത്:- നേഹ മോൾ

ചേരുവകള്‍:-

ഗ്രീന്‍പീസ്-100gm
കാരറ്റ്-2എണ്ണം
ബീന്‍സ്-7എണ്ണം
ഉരുളകിഴങ്ങ്-1എണ്ണം
നാളികേരം-1മുറി
പച്ചമുളക്-6എണ്ണം
മഞ്ഞള്‍പൊടി-1tsp
വലിയജീരകം-1tsp
ഇഞ്ചി-ചെറിയകഷ്ണം
വെളുത്തുള്ളി-5അല്ലി
കുരുമുളക്-10മണി
ഉപ്പ്-ആവശ്യത്തിന്
കടുക്-1tsp
കറിവേപ്പില-2തണ്ട്
ഏലക്ക-2എണ്ണം
കറുവപട്ട-ചെറിയകഷ്ണം
ഗ്രാമ്പൂ-2എണ്ണം
വെളിച്ചെണ്ണ-ആവശ്യത്തിന്
തയ്യാറാക്കുന്നവിധം:-
*******************
Greenpeas&vegitablesഉപ്പ് പച്ചമുളക്,മഞ്ഞള്‍പൊടി,ചേര്‍ത്ത് വേവിക്കുക..
നാളികേരത്തില്‍ വലിയജീരകം,വെളുത്തുള്ളി,ഇഞ്ചി കുരുമുളക് ചേര്‍ത്ത് നല്ലതുപോലെ അരക്കുക..
വേവിച്ച vegtables ല്‍ക്ക് അരപ്പ് ചേര്‍ത്ത് തിളപ്പിക്കുക….
ചീനചട്ടിയില്‍ oil ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് കറിവേപ്പില ഇടുക,പട്ട,ഗ്രാമ്പൂ,ഏലക്ക ചതച്ചത് കൂടി കടുകിനോടൊപ്പം ഇട്ട് മൂപ്പിച്ച് കറിയിലെക്ക് ഒഴിക്കാം….veg kuruma ready….

[ad_2]

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published. Required fields are marked *

    This site uses Akismet to reduce spam. Learn how your comment data is processed.