Loader

ഗോതമ്പ് ബിസ്കറ്റ് (Wheat Biscuit)

By : | 0 Comments | On : January 16, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ഗോതമ്പ് ബിസ്കറ്റ്:-

തയ്യാറാക്കിയത്:- രമ്യ മോഹൻദാസ്

Ingredients:

ആട്ട – 1 Cup
അണ്ടിപ്പരിപ്പ് – ചെറുതായി പൊട്ടിച്ചത്
പഞ്ചസാരപ്പൊടി – 1/2 Cup
പാൽ – 3 Tsp
ഉപ്പ് – ഒരു നുള്ള്
വെണ്ണ – 50 gm
ബേക്കിംഗ് പൗഡർ -1/2 ടീസ്പൂൺ

Preparation :

Ingredients എല്ലാം കൂടി mix ചെയ്യുക. എന്നിട്ട് ചെറിയ balls ആക്കി കൈവെള്ളയിൽ വെച്ചു ബിസ്ക്കറ്റ് ഷെയ്പ്പിൽ പരത്തി എടുക്കാം.. കിസ്മിസ് വെച്ചു അലങ്കരിക്കാം..Oven ൽ 15-20 മിനിട്ട് bake ചെയ്യുക.
( ബദാം വെച്ചും biscuit തയ്യാറാക്കാവുന്നതാണ് )

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.