സീബ്ര കേക്ക് (Zebra Cake)
സീബ്ര കേക്ക്
തയ്യാറാക്കിയത്:- സുലൈഖ അഷ്റഫ്
മൈദ-3 cup
ബെകിംഗ് പൌഡര്‍- 1tbsp
ഉപ്പ്-1/2tsp
പഞ്ചസാര പൊടിച്ചത്-1 3/4 cup
മുട്ട-4
ബട്ടര്‍-226 gr
പാല്‍-1 cup
വാനില എസ്സെന്‍സ്-2 tsp
കൊക്കൊ പൗഡര്‍ – 2 tsp
മൈദയും ബേക്കിംഗ് പൗഡറും ഉപ്പും കൂടി മൂന്ന് പ്രാവശ്യം അരിച്ചു വെക്കുക.ഒരു പാത്രത്തില്‍ ബട്ടര്‍ എടുത്ത് ബീറ്റ് ചെയ്യുക.പഞ്ചസാരചേര്‍ത്ത് വീണ്ടും നന്നായി പതഞ്ഞു വരുന്നത്വരെ ബീറ്റ് ചെയ്യുക.ഓരോ മുട്ട ചേര്‍ത്തു ബീറ്റ് ചെയ്യുക. നന്നായി പതഞ്ഞു വന്നാല്‍ ഇതിലേക്ക് കുറച്ച് കുറച്ച് മൈദയും പാലും ചേര്‍ത്ത് ബീറ്റ് ചെയുക … ബീറ്റ് ചെയ്ത ബെറ്റര്‍ രണ്ട് പാര്‍ട്ടായി മാറ്റുക ഒന്നില്‍ വാനില എസ്സന്‍സും മറ്റേതില്‍ കൈക്കൊപൗഡറും മിക്സ ചെയ്യുക .. ഒരു കുക്കര്‍ നന്നായി ചൂടാക്കി അതില്‍ ബട്ടര്‍ തടവുക തീ ഓഫ് ചെയത് ആദ്യം വാനില ബെറ്റര്‍ കുറച്ച ഒഴിക്കുക അതിനി മുകളില്‍ കൈക്കൊ ബെറ്റര്‍ ഒഴുക്കുക ഇങ്ങനെ എല്ലാം കഴിക്കുന്നത് വരെ ഒഴിക്കുക. മുകളില്‍ ഒരു കത്തി കൊണ്ട് മാര്‍ബിള്‍ ഡിസൈന്‍ ആക്കുക …ശേഷം ചെറുതീയില്‍ 30 മിനിറ്റ് വേവിക്കുക…..















