Loader

അച്ചായൻസ് ഫിഷ് കറിയും കള്ളപ്പവും… സീഫുഡ് വിഭവങ്ങളുടെ യഥാർത

By : | 0 Comments | On : February 19, 2018 | Category : Uncategorized



അച്ചായൻസ് ഫിഷ് കറിയും കള്ളപ്പവും… സീഫുഡ് വിഭവങ്ങളുടെ യഥാർത്ഥ രുചി അറിയാൻ സാധിക്കുന്ന എറണാകുളം പുല്ലേപ്പടിയിലുള്ള നവ്രസ് സീഫുഡ് റസ്റ്റോറന്റിലെ (www.tastyspots.com/nawras-restaurant/) ഒരു കിടിലൻ വിഭവം. നല്ല എരിവുള്ള ഈ മീൻ കറി കളളപ്പവും കൂട്ടി ഒരു പിടിപിടിച്ചാലുണ്ടല്ലോ നമ്മുടെ മനസ്സും നിറയും. രുചി വൈവിധ്യം കൊണ്ട് സമ്പന്നമായ കേരളത്തിന്റെ രുചിഭൂപടത്തിനെ നിങ്ങളുടെ വിരൽതുമ്പിലെത്തിക്കുന്ന Mobile App ആണ് TastySpots (Download the app from www.TastySpots.com/app)





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.