അരിയുണ്ട
By : മലയാള പാചകം | 0 Comments | On : July 9, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
അരിയുണ്ട
തയ്യാറാക്കിയത് :സ്നേഹ ധനൂജ്
പഴയ ചില രുചികൾ പുതു തലമുറ കൂടെ അറിയട്ടെ,
ഒരെണ്ണം കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന രുചിയൂറും അരിയുണ്ട എങ്ങനെ ഉണ്ടാക്കാം എന്ന് കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ : https://youtu.be/5V_lGawbDZU
റെസിപ്പി
ചേരുവകൾ :
അരി – 1. 5 കപ്പ് (മട്ട അരി ആണ് ഞാൻ ഉപയോഗിച്ചിട്ടുള്ളത് )
ശർക്കര ചീകിയത് – 1 കപ്പ്
തേങ്ങാ – 3/4 കപ്പ് (1 കപ്പ് വരെ ആവാം )
ഏലക്കാപൊടി -1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം :
അരി നന്നായി കഴുകിയ ശേഷം, വറുത്തെടുക്കുക
വറുത്തെടുത്ത അരി ചൂട് കുറഞ്ഞതിന് ശേഷം മിക്സിയിൽ പൊടിച്ചെടുക്കുക
ചിരവിയ തേങ്ങയും ശർക്കരയും മിക്സിയിൽ ഇട്ട് ഒന്ന് ഒതുക്കി എടുക്കു്ക, ശേഷം ഇത് അരിപ്പൊടിയിൽ ഇട്ട് യോജിപ്പിക്കുക. ഏലയ്ക്കപ്പൊടിയും കൂടെ ചേർത്തു നന്നായി യോജിപ്പിക്കുക. അതിനു ശേഷം ഉരുട്ടിയെടുക്കുക.( ഏകദേശം 10-12 അരി ഉണ്ടകൾ നമുക്ക് ഈ അളവ് വെച്ചു ഉണ്ടാക്കാം)
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ബ്രെഡ് ഹൽവ(Bread Halwa)
(1.5 / 5)
-
പഴം സ്നാക്ക് (Banana Snack)
(5 / 5)
-
ഉണ്ണിയപ്പം (Unniyappam)
(3.3 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more










