അറേബ്യൻ വിഭവങ്ങളുടെ യഥാർത്ഥ രുചി അറിയണമെങ്കിൽ മലപ്പുറത്ത് തന
അറേബ്യൻ വിഭവങ്ങളുടെ യഥാർത്ഥ രുചി അറിയണമെങ്കിൽ മലപ്പുറത്ത് തന്നെ പോകണം. ചിക്കൻമന്തി, പോലുള്ള പ്രശസ്തമായ ഒരു വിഭവത്തിന്റെ ശരിക്കുമുള്ള രുചി അറിയാൻ പറ്റിയ സ്ഥലമാണ് പെരിന്തൽമണ്ണയിലെ നഹ്ദി കുഴിമന്തി (http://www.tastyspots.com/kerala/foodspots/nahdi-kuzhi-mandhi/). ഇവിടുത്തെ മന്തി റൈസിന്റേയും ചിക്കൻ മസാലയുടേയും രുചിയാണ് മറ്റുള്ള ഇടങ്ങളിൽ നിന്ന് വ്യത്യസ്ഥമാകുന്നത്.ഭക്ഷണം കഴിക്കാൻ ഇനി ചോയ്ച്ച് ചോയ്ച്ച് പോണ്ട Download TastySpots Mobile App from www.TastySpots.com/app
posted by George Varghees on January 10, 2018
കണ്ട വിഷവും ചാരവും !അവന്‍റെ അമ്മേടെ ,മന്ദി!!
posted by Ansar Tvm on January 10, 2018
Naadan biriyaniyude aduth varumo .E arabi food kuzhi manthi.
posted by Bibina Harishankar on January 10, 2018
Kozhi niskarikukayano….. ????
posted by Àjnas Bin Moossa on January 10, 2018
Kuttyady Nadapuram thalasheri ok vannu onnu kayich nokk
posted by അജ്മൽ മേതല അനസ് on January 9, 2018
അത് താങ്കൾ ആലുവ അത്താണിയിലും മുവാറ്റുപുഴ – പെഴക്കാപ്പള്ളിയിലും ഉള്ള അൽ-റീം റെസ്റ്റോറന്റിൽ നിന്നും മന്തി കഴിക്കാത്തത് കൊണ്ട് തോന്നുന്നതാ
posted by Ashraf Kattipara on January 9, 2018
ചിക്കൻ സുജൂദ്
posted by Shuhaib Koyathangal on January 9, 2018
posted by Valiyaveettil Bijo on January 9, 2018
കോഴി തലകുത്തി നിസ്കരിക്കുവാണോ ?
posted by Ashik Muhammed on January 9, 2018
Kerala hotel tvm