Loader

ഈ പലഹാരം ഒന്ന് ഉണ്ടാക്കി നോക്കൂ :-

By : | 1 Comment | On : August 9, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ഈ പലഹാരം ഒന്ന് ഉണ്ടാക്കി നോക്കൂ :-
———————-
ഇതിന്റെ video കാണുവാനായി click ചെയ്യൂ ??

https://youtu.be/UtmJwOoPOjU

എഗ്ഗ് ബ്രെഡ് ബോൾ
*****************
തയ്യാറാക്കിയത് :ഫാത്തി മൻസൂർ

മുട്ട :-2+1
ബ്രെഡ് :-10 slice
ബ്രെഡ് പൊടി :-ആവശ്യത്തിന്
1)സവാള :-2 ഇടത്തരം
2)തക്കാളി :-1 ചെറുത്
3)ഇഞ്ചി പേസ്റ്റ് :-1tsp
4)വെളുത്തുള്ളി പേസ്റ്റ് :-1 tsp
5)പച്ചമുളക് :-2
6)കറി വേപ്പില :-
7)മുളക് പൊടി :-1 tsp
8)മഞ്ഞൾ പൊടി :-1/4 tsp
എണ്ണ :-

ഉണ്ടാകുന്ന വിധം :-
***************
ഒരു പാനിൽ 3റബ്‌സ്പ് എണ്ണ ഒഴിച്ച് 1 മുതൽ 8 വരെ ഉള്ള ചേരുവകൾ നന്നായിട്ടു വഴറ്റുക. അതിലേക് പുഴുങ്ങിയ 2 മുട്ട ചെറുതായി മുറിച്ചത് ചേർത്ത് നന്നായി ഇളക്കി മാറ്റി വെക്കുക.
10 ബ്രെഡ് സ്ലൈസ് അരിക് കട്ട് ചെയ്തെടുക്കുക. ഈ അരിക് വെച്ചിട്ട് റൊട്ടി പൊടി ഉണ്ടാകാം…. ഇനി ബ്രെഡ് അല്പം വെള്ളയത്തിൽ മുക്കി രണ്ടു കൈവെച്ചു അമർത്തി വെള്ളം കളഞ്ഞെടുക്കുക. ഇനി ഇതിന്റെ നടുവിൽ മസാല നിറച്ചു ഉരുട്ടി എടുക്കുക. ശേഷം മുട്ട ബീറ്റ് ചെയ്തതിൽ മുക്കി റൊട്ടി പൊടി കൊണ്ട് കവർ ചെയ്തു ചൂടായ എണ്ണയിൽ ഇട്ടു ഗോൾഡൻ ബ്രൗൺ കളർ ആവുന്നത് vare വറുത്തു എടുക്കുക……..Egg Bread Ball Ready
#ENJOY???#





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Anonymous on August 9, 2018

      ??

        Reply

    Leave a Reply

    Your email address will not be published.