ഒരു കൂട്ടം വീട്ടമ്മമാർ നടത്തുന്ന ഹോട്ടലാണ് എറണാകുളം തമ്മനത്ത
By : മലയാള പാചകം | 0 Comments | On : September 6, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ഒരു കൂട്ടം വീട്ടമ്മമാർ നടത്തുന്ന ഹോട്ടലാണ് എറണാകുളം തമ്മനത്തുള്ള ലക്ഷ്മി വനിത. സമീപ പ്രദേശങ്ങളിലെ ആവശ്യക്കാർക്ക് ഭക്ഷണം തയാറാക്കി നൽകുന്ന ഒരു സംഘമായിട്ടായിരുന്നു ഇവരുടെ തുടക്കം. ഭക്ഷണത്തിന്റെ രുചി എല്ലാവർക്കും ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ ആവശ്യക്കാർ കൂടി. അങ്ങനെയാണ് റസ്റ്റോറന്റ് എന്ന നിലയിലേക്ക് ഇവർ വളരുന്നത്. രാവിലെ 5.30 മുതൽ വൈകുന്നേരം 4 മണി വരെ പ്രവർത്തിക്കുന്ന ലക്ഷ്മി വനിതാ ഹോട്ടലിലെ പ്രധാന വിഭവം നല്ല എരിവുള്ള ബീഫ് ഫ്രൈ ആണ്. ഊണ്, മീൻ കറി, ചിരട്ട പുട്ട്, ഇല അട എന്നിവയും ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. Download TastySpots Mobile App Now: www.TastySpots.com/app
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more














