Loader

കരിമീൻ പൊരിച്ചത്

By : | 1 Comment | On : August 21, 2017 | Category : Uncategorized



കരിമീൻ പൊരിച്ചത്

തയ്യാറാക്കിയത് : പ്രസീത ബാബുരാജ്
( ഐലന്റ് ടൂറിസം കടലുണ്ടി )

1) കരിമീൻ : 1 Kg
2) മുളക്പൊടി : 3സ്പൂൺ
3) മഞ്ഞൾപൊടി : 1 സ്പൂൺ
4) വെളിച്ചെണ്ണ : 100 gm
5) കറിവേപ്പില
6) വെളുത്തുള്ളി
7) ഇഞ്ചി
8) പച്ചമുളക്
9) ചെറിയ ഉള്ളി : 4 എണ്ണം

തയ്യാറാക്കേണ്ട രീതി :

നന്നായി കഴുകി വൃത്തിയാക്കിയ കരിമീനിലേക്ക് പച്ചമുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി ,ചെറിയ ഉള്ളി , എന്നിവ എല്ലാം കൂടെ അടിച്ചെടുത്ത പേസ്റ്റ് ചേർത്ത് പിടിപ്പിക്കുക … ശേഷം ചൂടായ വെളിച്ചെണ്ണയിലേക്ക് ഒരോന്നായി ഇടുക .. ഇടയ്ക്ക് മറിച്ചിടുക . ഇരുവശവും നന്നായി പാകമാകുന്നവരെ ചൂടാക്കുക . ശേഷം അൽപ്പം കറിവേപ്പിലയും വെളുത്തുള്ളിയും ചെറുതായി ചതച്ച് ഇടുക … മത്സ്യം നന്നായി പാകമായെന്ന് ഉറപ്പു വരുത്തി മറ്റൊരു പാത്രത്തിലേക്ക് മാറ്റുക …

ഐലന്റ് ടൂറിസം കടലുണ്ടിയിലെ സർവീസ് ബുക്ക് ചെയ്യാൻ താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക …

9544981228
9895298726
7510311109





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Jithu Jijin on August 21, 2017

      Appo salt venda allee ????????

        Reply

    Leave a Reply

    Your email address will not be published.