Loader

….കിടുത…

By : | 0 Comments | On : October 19, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



….കിടുത…
തയ്യാറാക്കിയത് :മൈമൂന സലാം

ചേരുവകൾ:-
മൈദ 1 1/2cup
തേങ്ങ 2 cup
പഞ്ചസാര 1 cup
നെയ്യ് 100gm
ഓയിൽ 1 cup
ഉപ്പ് ആവിശ്യത്തിന്
ഉണ്ടാകേണ്ട വിധം:- മൈദ നെയ്യും ആവിശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കുഴച്ചെടുക്കുക.ഒരു പാനിൽ നെയ്യ് ഒഴിച്ച് തേങ്ങ,പഞ്ചസാര എന്നിവ മൂപ്പിച്ചെടുക്കുക(പരിപ്പ് ഇഷ്ടള്ളവർക് ചേർക്കാം).കുഴച്ചു വെച്ച മൈദമാവ് ഓരോ ബോൾസ് ആക്കി എടുത്ത് അധികം നൈസ് ആക്കാതെ പരത്തി വട്ടത്തിൽ മുറിച്ചെടുക്കുക .മുറിച്ചെടുത്ത ഓരോ പത്തിരി വെച്ച് ഈ തേങ്ങ ഫില്ലിംഗ് ചേർത്ത മേലെ ഒരു ചെറിയ പത്തിരി കൂടി വെച്ച് ചുറ്റുഭാഗവും കൈകൊണ്ട് മടക്കുക (മുടഞ്ഞെടുക്കുക) .ഓയിൽ നന്നായി ചൂടാക്കി ഈ അപ്പം ഇട്ട് പൊരിച്ചെടുക്കാം 3 ദിവസം കേടു കൂടാതെ ഇരിക്കും.
MaymoonaSalam





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.