Loader

കേരളത്തിലെ നാടൻ വിഭവങ്ങളുടെ രുചി മലയാളികൾ ഒരിക്കലും മറക്കില്

By : | 1 Comment | On : March 6, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍




കേരളത്തിലെ നാടൻ വിഭവങ്ങളുടെ രുചി മലയാളികൾ ഒരിക്കലും മറക്കില്ല… ഇത്തരം വിഭവങ്ങൾ ലഭിക്കുന്ന സ്ഥലങ്ങളെ നിങ്ങളുടെ പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots (Download The App from www.TastySpots.com/app)

നാടൻ മസാലക്കൂട്ടിൽ തയാറാക്കുന്ന ചിക്കൻ കറി, പിന്നെ പോർക്ക് റോസ്റ്റ്, മീൻ കറി, ഡക്ക് റോസ്റ്റ്, മീൻ ഫ്രൈ…. എല്ലാം തനിനാടൻ ഇങ്ങനെ ഒരു കാഴ്ച കാണണമെങ്കിൽ ചാലക്കുടിയിലെ കോഴി വാസുവേട്ടന്റെ കടയിലേക്ക് (www.tastyspots.com/vasuettante-kada/) തന്നെ പോകണം.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Anonymous on March 6, 2018

      Anoop Nair see if you can go here!

        Reply

    Leave a Reply

    Your email address will not be published.