Loader

ചിക്കൻ ബർഗർ മുതൽ കഞ്ഞിയും പയറും വരെയുള്ള ഒരു മെനുവാണ് കൊല്ലം

By : | 0 Comments | On : May 1, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ചിക്കൻ ബർഗർ മുതൽ കഞ്ഞിയും പയറും വരെയുള്ള ഒരു മെനുവാണ് കൊല്ലം ആശ്രാമത്തുള്ള 8 പോയ്ന്റ് ആർട്ട് കഫെയ്ക്ക് ഉള്ളത്. നാടൻ കപ്പ ബിരിയാണിയും ഫ്രെഞ്ച് ഫ്രൈസുമെല്ലാം അടങ്ങുന്ന നിരവധി വിഭവങ്ങളുടെ രുചിയറിഞ്ഞ് ധാരളം സമയം ചിലവഴിക്കാൻ പറ്റിയ ഒരിടം കൂടിയാണിത്. (www.tastyspots.com/8-pint-art-cafe/) ഇതുപോലുളള കിടിലൻ രുചിയിടങ്ങളെ കുറിച്ചറിയുവാൻ ഡൗൺലോഡ് ചെയ്യൂ… TastySpots Mobile App www.TastySpots.com/app.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.