Loader

ഡേറ്റ്സ് ചിക്കൻ…

By : | 0 Comments | On : June 13, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ഡേറ്റ്സ് ചിക്കൻ…

ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #38
തയ്യാറാക്കിയത് :അംബിക മുരളി

ഒര കിലോ ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ച് കഴുകി വെള്ളം തോർത്തി വക്കുക.ഇതിലേക്ക് മഞ്ഞൾ പൊടി 1 ടീസ്റ്റൺ, മുളക് പൊടി രണ്ട് ടീസ്റ്റൺ, ഒരു ടീസ്പൂൺ കുരുമുളക് പൊടി ഇവപുരട്ടി വക്കുക. കാൽ കപ്പ് വെളിച്ചെണ്ണ ചൂടാക്കി രണ്ട് സവാള അരിഞ്ഞത് ഇട്ട് നന്നായി വഴറ്റുക. ഇഞ്ചി ഒരു ചെറു കഷണം ചതച്ചത് രണ്ടല്ലി വെളുത്തുള്ളി ചതച്ചത് ഒരു തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റുക.10 ഈന്തപ്പഴം കുരു കളഞ്ഞ് ചെറുതാക്കി ചേർത്ത് വഴറ്റുക. തീ അണച്ച ശേഷം ഒരു ടീസ്പൂൺ മുളക് പൊട രണ്ട് ടീസ്റ്റൺ മുളക് പൊടി ഉപ്പ് ഇവ ചേർത്ത് വഴറ്റിയ ശേഷം ഒരു കപ്പ് തിളച്ച വെള്ളം ഒഴിച്ച് തീ കത്തിക്കുക. തിളക്കമ്പോൾ ചിക്കൻ ചേർത്ത് കൊടുക്ക അടച്ച് വച്ച് വേവിക്കുക.വെന്ന് കുറുകമ്പോൾ ഇറകക്കിവയ്യാം.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.