Loader

തണ്ണിമത്തന്‍ മില്‍ക് സർബത്ത്

By : | 0 Comments | On : June 11, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



തണ്ണിമത്തന്‍ മില്‍ക് സർബത്ത്

ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #24
തയ്യാറാക്കിയത് :ഫാബിന ഫാബി

തണ്ണിമത്തൻ-1kg

കണ്ടൻസ്ഡ് മിൽക്ക് – 1ടേബിൾ സ്പൂൺ

പാൽ – 1 കപ്പ്

റോസ് സിറപ്പ് – 1 ടേബിൾ സ്പൂൺ

പഞ്ചസാര – 1 ടേബിൾ സ്പൂൺ

ഐസ് ക്യൂബ്സ് – ആവശ്യത്തിന്
തണ്ണിമത്തൻ കൊത്തിയരിഞ്ഞു എടുക്കുക.. അതിലേക്കു ബാക്കി ചേരുവകൾ ചേർത്തു നന്നായി യോജിപ്പിക്കുക.. രുചികരമായ വാട്ടർമെലൺ മിൽക്ക് സർബത്ത് റെഡി..





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.