പാടവരമ്പുകളിലൂടെ നടന്നു ചെല്ലുമ്പോൾ കായലിനരുകിലായി സിനിമകളിൽ
By : മലയാള പാചകം | 0 Comments | On : August 10, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
പാടവരമ്പുകളിലൂടെ നടന്നു ചെല്ലുമ്പോൾ കായലിനരുകിലായി സിനിമകളിൽ കാണുന്നതു പോലെ ഒരു കള്ള്ഷാപ്പ്… അതാണ് എറണാകുളം ചേരാനല്ലൂർ കടമക്കുടി തെക്ക് ഷാപ്പ്. എന്നാൽ കാണാനുള്ള ഭംഗി മാത്രമല്ല, ഇവിടുത്തെ നാടൻ കറികളും ഒന്നാംതരമാണെന്ന് ഭക്ഷണം കഴിച്ചിട്ടുള്ളവർ ആണയിട്ടു സമ്മതിക്കും. പോർക്ക് ഫ്രൈ, ഞണ്ട് റോസ്റ്റ്, കക്ക ഫ്രൈ, ബീഫ് ഫ്രൈ കൂടാതെ വിവിധയിനം മീൻ കറികൾ ഇങ്ങനെ നീളുന്നു ഇവിടുത്തെ രുചിയേറിയ വിഭവങ്ങളുടെ നിര.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more














