Loader

പുത്തൻ രുചികൾ തേടുന്നവർക്കും ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ ഇഷ്ട

By : | 0 Comments | On : January 29, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



പുത്തൻ രുചികൾ തേടുന്നവർക്കും ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്കുമുള്ള ഒരു Mobile App ആണ് TastySpots. (Download The App from www.TastySpots.com/app)

പാലക്കാട് – മലപ്പുറം ജില്ലകളുടെ അതിർത്തിയായ പടിഞ്ഞാറേ അങ്ങാടിയിലുള്ള ഹബ്ബ ദം ബിരിയാണി റസ്റ്റോറന്റിലെ ഫ്രൈഡ് ചിക്കൻ ബിരിയാണിയുടെ രുചി അസാധ്യമാണ്. സ്‌പെഷ്യൽ മസാലകൾ പുരട്ടിയ ശേഷം ഫ്രൈ ചെയ്ത് എടുക്കുന്ന ചിക്കൻ പീസ് വെച്ച് തയാറാക്കുന്ന ഈ ബിരിയാണിക്ക് ഇവിടുത്തെ സാധാരണ ദം ചിക്കൻ ബിരിയാണിയേക്കാൾ ആവശ്യക്കാർ ഏറെയാണ്.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.