Loader

പുത്തൻ രുചികൾ തേടുന്നവർക്കും ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ ഇഷ്ട

By : | 1 Comment | On : March 8, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍




പുത്തൻ രുചികൾ തേടുന്നവർക്കും ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്കുമുള്ള ഒരു Mobile App ആണ് TastySpots (Download The App from www.TastySpots.com/app). ഇരിങ്ങാലക്കുട മാപ്രാണം കള്ള് ഷാപ്പിലെ (www.tastyspots.com/mapranam-shappu/) മുയൽ റോസ്റ്റും താറാവ് റോസ്റ്റും ഞണ്ട് റോസ്റ്റും കാട ഫ്രൈയും പിന്നെ കപ്പയും മീൻ കറിയും… ഏത് തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ ആരും ഒന്ന് കൺഫ്യൂഷൻ ആകും.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Anonymous on March 8, 2018

      Nice

        Reply

    Leave a Reply

    Your email address will not be published.